Alasamayi Etho Mughill ...
Movie | Yaanaa (2019) |
Movie Director | Vijayalakshmi Singh |
Lyrics | Sudhamsu |
Music | Joshua Sreedhar |
Singers | Jeenu Nazeer |
Lyrics
Lyrics submitted by: Sandhya Prakash Aa.....................Aa......................... alasamaay etho mukilil thazhukiyo meyyil veruthe arikil nee varukilo pranayamaayi hridayam thirayumazhakil kallanivano tharalalaya man madanivano kanavil vanna mannavano ithennude priyano tharala bhaavam varamo athu tharum sugamo kanavil vanna kinnara sundarano kaathil melle mooliya thamburuvo peythozhiyum mukilaano atho sneha malaro mridulamaam poombodiyo kadamizhiyudazhako pranaya raagam neeyo chembaneer kuliro Harithavani than sugadalayamo kanavile kanmada rasamo oh mizhikal randum thirayuvathu nin nizhalu maathram manassil moham kavithakalaayi prema vasantham pookkukayaayi pranaya vilolam viralmunayaal nee thazhukiya neram ennile ennil oru suga geetham kaakaliyaayi nava nava swapnam chumbanamaayi neeyennu varum ennu varum neeyazhake kurukunoru kiliyaay aardramaay nee pakaru ninte hridayam | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആ ................ആ ............... അലസമായ് ഏതോ മുകിലിൽ തഴുകിയോ മെയ്യിൽ വെറുതേ അരികിൽ നീ വരുകിലോ പ്രണയമായി ഹൃദയം തിരയുമഴകിൽ കള്ളനിവനോ തരളലയ മൻ മദനിവനോ കനവിൽ വന്ന മന്നവനോ ഇതെന്നുടെ പ്രിയനോ തരള ഭാവം വരമോ അത് തരും സുഖമോ കനവിൽ വന്ന കിന്നര സുന്ദരനോ കാതിൽ മെല്ലേ മൂളിയ തംബുരുവോ പെയ്തൊഴിയും മുകിലാണോ അതോ സ്നേഹ മലരോ മൃദുലമാം പൂമ്പൊടിയോ കടമിഴിയുടഴകോ പ്രണയരാഗം നീയോ ചെമ്പനീർ കുളിരോ ഹരിതവനി തൻ സുഖദലയമോ കനവിലേ കന്മദരസമോ ഓ മിഴികൾ രണ്ടും തിരയുവതു നിൻ നിഴല് മാത്രം മനസ്സിൽ മോഹം കവിതകളായി പ്രേമവസന്തം പൂക്കുകയായി പ്രണയവിലോലം വിരൽമുനയാൽ നീ തഴുകിയ നേരം എന്നിലെ എന്നിൽ ഒരു സുഖ ഗീതം കാകളിയായി നവ നവ സ്വപ്നം ചുംബനമായി നീയെന്നു വരും എന്നുവരും നിയഴകേ കുറു കുനൊരു കിളിയായ് ആർദ്രമായ് നീ പകരൂ നിന്റെ ഹൃദയം |
Other Songs in this movie
- Thirakalum Nuragalum
- Singer : Najim Arshad | Lyrics : Sudhamsu | Music : Joshua Sreedhar
- Kanavin Thoniyileran
- Singer : Jyotsna Radhakrishnan | Lyrics : Sudhamsu | Music : Joshua Sreedhar
- Nilaakilikal Vayalkillikal
- Singer : Anwar Sadath, Raghu Dixit | Lyrics : Sudhamsu | Music : Joshua Sreedhar
- She is the Beauty Queen
- Singer : Lakshmi Jayan, Samad Sulaiman | Lyrics : Sudhamsu | Music : Joshua Sreedhar
- Kannuthettiyal
- Singer : Soumya Sadanandan, Jeevan Padmakumar | Lyrics : Sudhamsu | Music : Joshua Sreedhar
- Mannin Vazhiyil
- Singer : Jeevan Padmakumar | Lyrics : Sudhamsu | Music : Joshua Sreedhar