View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കനവിൻ തോണിയിലേറാൻ ...

ചിത്രംയാനാ (2019)
ചലച്ചിത്ര സംവിധാനംവിജയലക്ഷ്മി സിംഗ്
ഗാനരചനസുധാംശു
സംഗീതംജോഷ്വ ശ്രീധര്‍
ആലാപനംജ്യോത്സ്ന രാധാകൃഷ്ണൻ

വരികള്‍

Lyrics submitted by: Sandhya Prakash

Kanavin thoniyileri thuzhayeriyaam doore
ninavin chirakukaleri cheru kiliyaay paaraam
thennalaay poomthennalaay maaril vannu padaraam
konchalaay mani konchalaay
nin kaathil vannu moolaam

lolamaay athi lolamaay
mazha noolin ooyalilaadidaam
raagamaay anuraagamaay njan paadidaam
kettu njaan athu kettu njan
oru pranaya geethi kettu njaan
nenchilo ullaasa ther thullattamaay
meghatherileruvaan akathaaril thonnum samayamaay
porumo nee porumo ini entethavaan
valliyaay poovalliyaay ini ninte maaril
padaruvaan nombu nokkum kaalamaayiniyente moham

Ho ennil ninnormmaklaay
anuraaga kuliraayi anuvaadam thedidaathe
ohpakal kaanum kanavukalil aashakalo jaathi paadum
njaanariyaathaliyum nin meyyil
avanente chaare anayunna neram
thaane mazhavillu theliyunnu
maravikalulla ormayilaavaano punchirichu nilkkum

lolamaay athi lolamaay
mazha noolin ooyalilaadidaam
raagamaay anuraagamaay njan paadidaam
kettu njaan athu kettu njan
oru pranaya geethi kettu njaan
nenchilo ullaasa ther thullattamaay
meghatherileruvaan akathaaril thonnum samayamaay
porumo nee porumo ini entethavaan
valliyaay poovalliyaay ini ninte maaril
padaruvaan nombu nokkum kaalamaayiniyente moham
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കനവിൻ തോണിയിലേറി തുഴയെറിയാം ദൂരേ
നിനവിന് ചിറകുകളേറി ചെറു കിളിയായ് പാറാം
തെന്നലായ് പൂംതെന്നലായ് മാറിൽ വന്നു പടരാം
കൊഞ്ചലായ് മണി കൊഞ്ചലായ്
നിൻ കാതിൽ വന്നു മൂളാം

ലോലമായ അതിലോലമായ്
മഴ നൂലിൻ ഊയലിലാടിടാം
രാഗമായ് അനുരാഗമായ് ഞാൻ പാടിടാം
കേട്ടു ഞാൻ അത് കേട്ട് ഞാൻ
ഒരു പ്രണയ ഗീതി കേട്ടു ഞാൻ
നെഞ്ചിലോ ഉല്ലാസ തേർ തുള്ളാട്ടമായ്
മേഘത്തേരിലേറുവാൻ അകതാരിൽ തോന്നും സമയമായ്
പോരുമോ നീ പോരുമോ ഇനി എന്റേതാവാൻ
വള്ളിയായ് പൂവള്ളിയായ് ഇനി നിന്റെ മാറിൽ
പടരുവാൻ നോമ്പ് നോക്കും കാലമായിനിയെന്റെ മോഹം

ഹോ എന്നിൽ നിന്നോർമ്മകളായ്
അനുരാഗ കുളിരായി അനുവാദം തേടിടാതെ
ഓ പകൽ കാണും കനവുകളിൽ ആശകളോ ജാതി പാടും
ഞാനറിയാതലിയും നിൻ മെയ്യിൽ
അവനെന്റെ ചാരേ അണയുന്ന നേരം
താനേ മഴവില്ലു തെളിയുന്നു
മറവികളുള്ള ഓർമയിലാവനോ പുഞ്ചിരിച്ചു നിൽക്കും

ലോലമായ അതിലോലമായ്
മഴ നൂലിൻ ഊയലിലാടിടാം
രാഗമായ് അനുരാഗമായ് ഞാൻ പാടിടാം
കേട്ടു ഞാൻ അത് കേട്ട് ഞാൻ
ഒരു പ്രണയ ഗീതി കേട്ടു ഞാൻ
നെഞ്ചിലോ ഉല്ലാസ തേർ തുള്ളാട്ടമായ്
മേഘത്തേരിലേറുവാൻ അകതാരിൽ തോന്നും സമയമായ്
പോരുമോ നീ പോരുമോ ഇനി എന്റേതാവാൻ
വള്ളിയായ് പൂവള്ളിയായ് ഇനി നിന്റെ മാറിൽ
പടരുവാൻ നോമ്പ് നോക്കും കാലമായിനിയെന്റെ മോഹം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തിരകളും നുരകളും
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : സുധാംശു   |   സംഗീതം : ജോഷ്വ ശ്രീധര്‍
അലസമായി ഏതോ മുകിൽ
ആലാപനം : ജീനു നസിർ   |   രചന : സുധാംശു   |   സംഗീതം : ജോഷ്വ ശ്രീധര്‍
നിലാകിളികൾ വയൽകിളികൾ
ആലാപനം : അന്‍വര്‍ സാദത്ത്, രഘു ദീക്ഷിത്   |   രചന : സുധാംശു   |   സംഗീതം : ജോഷ്വ ശ്രീധര്‍
ഷി ഈസ് ദി ബ്യൂട്ടി ക്വീൻ
ആലാപനം : ലക്ഷ്മി ജയൻ , സമദ് സുലൈമാൻ   |   രചന : സുധാംശു   |   സംഗീതം : ജോഷ്വ ശ്രീധര്‍
കണ്ണുതെറ്റിയാൽ
ആലാപനം : സൌമ്യ സദാനന്ദൻ, ജീവൻ പദ്മകുമാർ   |   രചന : സുധാംശു   |   സംഗീതം : ജോഷ്വ ശ്രീധര്‍
മണ്ണിൻ വഴിയിൽ
ആലാപനം : ജീവൻ പദ്മകുമാർ   |   രചന : സുധാംശു   |   സംഗീതം : ജോഷ്വ ശ്രീധര്‍