Charugandhi ...
Movie | Kurukshetra (2019) |
Movie Director | Naganna |
Lyrics | Mankombu Gopalakrishnan |
Music | Harikrishna |
Singers | Preetha Kannan, Sajin |
Lyrics
Lyrics submitted by: Sandhya Prakash Charugandhi ninte thanuvil charugandhi ninte thanuvoru ruchira veenayaay dinam prathidinam vilasa rasika rajan nee vikarabharithanaam theja aliyukayini ennil nee maari maari pulku neeyenne maara maari jeeva kanikakalaam Charugandhi ninte thanuvil charugandhi ninte thanuvoru ruchira veenayaay dinam prathidinam Swargathile varna pushpangalaa vaanam swapnangalil thannu thenkanam vaikathe nee ee vaasantha raathriyil sringaariyaay varu preyasi kauravesha kumaraa aalingathinu vela madon madalaya sarovarmithu maari maari pulku neeyenne maara maari jeeva kanikakalaam Chippiyile thanka muthenna poleyenne muthunnuvo ninte youvanam kaalangalaayi njaan aaraadhakan nee aaraadhika nithya naayikaa priyathamaa malar baanaa pranayothamaa rathi maaraa mano nabassile maharathiyithu maari maari pulku neeyenne maara maari jeeva kanikakalaam | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ചാരുഗന്ധി നിന്റെ തനുവിൽ ചാരുഗന്ധി നിന്റെ തനുവൊരു രുചിര വീണയായ് ദിനം പ്രതിദിനം വിലാസ രസിക രാജൻ നീ വികാരഭരിതനാം തേജ അലിയുകയിനി എന്നിൽ നീ മാറി മാറി പുല്കു നീയെന്നേ മാര മാറി ജീവ കണികകളാം ചാരുഗന്ധി നിന്റെ തനുവിൽ ചാരുഗന്ധി നിന്റെ തനുവൊരു രുചിര വീണയായ് ദിനം പ്രതിദിനം സ്വർഗ്ഗത്തിലെ വർണ പുഷ്പങ്ങളാ വാനം സ്വപ്നങ്ങളിൽ തന്നു തേൻകണം വൈകാതെ നീ ഈ വാസന്ത രാത്രിയിൽ ശൃംഗാരിയായ് വരു പ്രേയസി കൗരവേശ കുമാരാ ആലിംഗനത്തിനു വേള മദോൻ മദലയ സരോവരമിതു മാറി മാറി പുൽകു നീയെന്നേ മാര മാറി ജീവ കണികകളാം ചിപ്പിയിലേ തങ്ക മുത്തെന്ന പോലെയെന്നേ മുത്തുന്നുവോ നിന്റെ യൗവ്വനം കാലങ്ങളായി ഞാൻ ആരാധകൻ നീ ആരാധിക നിത്യ നായികാ പ്രിയതമാ മലർ ബാണാ പ്രണയോത്തമാ രതിമാരാ മനോ നഭസ്സിലേ മഹാരതിയിതു മാറി മാറി പുൽകു നീയെന്നേ മാര മാറി ജീവ കണികകളാം |
Other Songs in this movie
- Aajanu Baahu
- Singer : P Unnikrishnan | Lyrics : Mankombu Gopalakrishnan | Music : Harikrishna
- Engunee Hariye
- Singer : Preetha Kannan | Lyrics : Mankombu Gopalakrishnan | Music : Harikrishna
- Jumma Jumma
- Singer : Ranjini Jose | Lyrics : Mankombu Gopalakrishnan | Music : Harikrishna
- Uthare Uthare
- Singer : Kavitha Mohan, Sajin | Lyrics : Mankombu Gopalakrishnan | Music : Harikrishna
- Hey Bharatha Vamshaja
- Singer : Sajin | Lyrics : Mankombu Gopalakrishnan | Music : Harikrishna