View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചാരുഗന്ധി ...

ചിത്രംകുരുക്ഷേത്ര (2019)
ചലച്ചിത്ര സംവിധാനംനാഗന്ന
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഹരികൃഷ്ണ
ആലാപനംപ്രീത കണ്ണൻ, സജിൻ

വരികള്‍

Lyrics submitted by: Sandhya Prakash

Charugandhi ninte thanuvil
charugandhi ninte thanuvoru
ruchira veenayaay dinam prathidinam
vilasa rasika rajan nee
vikarabharithanaam theja
aliyukayini ennil nee
maari maari pulku neeyenne
maara maari jeeva kanikakalaam

Charugandhi ninte thanuvil
charugandhi ninte thanuvoru
ruchira veenayaay dinam prathidinam

Swargathile varna pushpangalaa
vaanam swapnangalil thannu thenkanam
vaikathe nee ee vaasantha raathriyil
sringaariyaay varu preyasi
kauravesha kumaraa aalingathinu vela
madon madalaya sarovarmithu
maari maari pulku neeyenne
maara maari jeeva kanikakalaam

Chippiyile thanka muthenna poleyenne
muthunnuvo ninte youvanam
kaalangalaayi njaan aaraadhakan
nee aaraadhika nithya naayikaa
priyathamaa malar baanaa pranayothamaa
rathi maaraa mano nabassile
maharathiyithu
maari maari pulku neeyenne
maara maari jeeva kanikakalaam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ചാരുഗന്ധി നിന്റെ തനുവിൽ
ചാരുഗന്ധി നിന്റെ തനുവൊരു
രുചിര വീണയായ് ദിനം പ്രതിദിനം
വിലാസ രസിക രാജൻ നീ
വികാരഭരിതനാം തേജ
അലിയുകയിനി എന്നിൽ നീ
മാറി മാറി പുല്കു നീയെന്നേ
മാര മാറി ജീവ കണികകളാം

ചാരുഗന്ധി നിന്റെ തനുവിൽ
ചാരുഗന്ധി നിന്റെ തനുവൊരു
രുചിര വീണയായ് ദിനം പ്രതിദിനം

സ്വർഗ്ഗത്തിലെ വർണ പുഷ്പങ്ങളാ
വാനം സ്വപ്‍നങ്ങളിൽ തന്നു തേൻകണം
വൈകാതെ നീ ഈ വാസന്ത രാത്രിയിൽ
ശൃംഗാരിയായ് വരു പ്രേയസി
കൗരവേശ കുമാരാ ആലിംഗനത്തിനു വേള
മദോൻ മദലയ സരോവരമിതു
മാറി മാറി പുൽകു നീയെന്നേ
മാര മാറി ജീവ കണികകളാം

ചിപ്പിയിലേ തങ്ക മുത്തെന്ന പോലെയെന്നേ
മുത്തുന്നുവോ നിന്റെ യൗവ്വനം
കാലങ്ങളായി ഞാൻ ആരാധകൻ
നീ ആരാധിക നിത്യ നായികാ
പ്രിയതമാ മലർ ബാണാ പ്രണയോത്തമാ
രതിമാരാ മനോ നഭസ്സിലേ
മഹാരതിയിതു
മാറി മാറി പുൽകു നീയെന്നേ
മാര മാറി ജീവ കണികകളാം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആജാനു ബാഹു
ആലാപനം : പി ഉണ്ണികൃഷ്ണൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഹരികൃഷ്ണ
ഇംഗുണീ ഹരിയെ
ആലാപനം : പ്രീത കണ്ണൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഹരികൃഷ്ണ
ജുമാ ജുമാ
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഹരികൃഷ്ണ
ഉത്തരേ ഉത്തരേ
ആലാപനം : കവിത മോഹൻ, സജിൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഹരികൃഷ്ണ
ഹേ ഭരത വംശജ
ആലാപനം : സജിൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഹരികൃഷ്ണ