View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Aliyaa ...

MoviePattam (2019)
Movie DirectorRejeesh V Raja
LyricsRejeesh V Raja
MusicPrasanth Mohan MP
SingersAnamika PS

Lyrics

Lyrics submitted by: Sandhya Prakash

Ethaandoru pennu vannu kannirukki kaattiyappo
kaalidari poyo aliyaa ninte naavidari poyo aliyaa
aarumaarum kaanaath nin manassin konilinnu
pranayamazha peytho aliyaa
kulirvannu niranjo aliyaa

Aliyaa aliyaa ponnaliyaa parayaliyaa
Aliyaa aliyaa ponnaliyaa parayaliyaa
Aliyaa aliyaa ponnaliyaa parayaliyaa

Kaathirunnu kaipidichu pennivalude mizhimunayil
muzhuvanaayum veeno aliyaa
ninte urakkamokke poyo aliyaa
hey adivayattil manju veenu thanu thanutha
sugamellaam poyo aliyaa
thonnunnudo parayaliyaa
athu engananaanu parayaliyaa

Aliyaa aliyaa ponnaliyaa parayaliyaa
Aliyaa aliyaa ponnaliyaa parayaliyaa
Aliyaa aliyaa ponnaliyaa parayaliyaa

mumthaazinu shaajahaan undaakkiya Tajmahal
neeyingu vaangaliyaa
sammaanamaay kodukkaliyaa
titanic kappalil kaivirichu nikkana pol
chummathe nilkkaliyaa nee swapnangal kaanaliyaa

Aliyaa aliyaa ponnaliyaa parayaliyaa
Aliyaa aliyaa ponnaliyaa parayaliyaa
Aliyaa aliyaa ponnaliyaa parayaliyaa

Ethaandoru pennu vannu kannirukki kaattiyappo
kaalidari poyo aliyaa ninte naavidari poyo aliyaa
Aliyaa aliyaa ponnaliyaa parayaliyaa
Aliyaa aliyaa ponnaliyaa parayaliyaa
Aliyaa aliyaa ponnaliyaa parayaliyaa
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഏതാണ്ടൊരു പെണ്ണ് വന്ന് കണ്ണിറുക്കി കാട്ടിയപ്പോ
കാലിടറി പോയോ അളിയാ നിന്റെ നാവിടറി പോയോ അളിയാ
ആരുമാരും കാണാത്ത നിൻ മനസ്സിൻ കോണിലിന്നു
പ്രണയമഴ പെയ്‌തോ അളിയാ
കുളിർവന്നു നിറഞ്ഞോ അളിയാ

അളിയാ അളിയാ പൊന്നളിയാ പറയളിയാ
അളിയാ അളിയാ പൊന്നളിയാ പറയളിയാ
അളിയാ അളിയാ പൊന്നളിയാ പറയളിയാ

കാത്തിരുന്നു കൈപിടിച്ചു പെണ്ണിവളുടെ മിഴിമുനയിൽ
മുഴുവനായും വീണോ അളിയാ
നിന്റെ ഉറക്കമൊക്കെ പോയോ അളിയാ
ഹേയ് അടിവയറ്റിൽ മഞ്ഞു വീണു തണു തണുത്ത
സുഖമെല്ലാം പോയോ അളിയാ
തോന്നുന്നുണ്ടോ പറയളിയാ
അത് എങ്ങനാണ് പറയളിയാ

അളിയാ അളിയാ പൊന്നളിയാ പറയളിയാ
അളിയാ അളിയാ പൊന്നളിയാ പറയളിയാ
അളിയാ അളിയാ പൊന്നളിയാ പറയളിയാ

മുംതാസിനു ഷാജഹാൻ ഉണ്ടാക്കിയ താജ്‌മഹൽ
നീയിങ്ങു വാങ്ങളിയാ
സമ്മാനമായ് കൊടുക്കളിയാ
ടൈറ്റാനിക് കപ്പലിൽ കൈവിരിച്ചു നിക്കണ പോൽ
ചുമ്മാതെ നിൽക്കളിയാ നീ സ്വപ്‌നങ്ങൾ കാണളിയാ

അളിയാ അളിയാ പൊന്നളിയാ പറയളിയാ
അളിയാ അളിയാ പൊന്നളിയാ പറയളിയാ
അളിയാ അളിയാ പൊന്നളിയാ പറയളിയാ

ഏതാണ്ടൊരു പെണ്ണ് വന്ന് കണ്ണിറുക്കി കാട്ടിയപ്പോ
കാലിടറി പോയോ അളിയാ നിന്റെ നാവിടറി പോയോ അളിയാ ആ ആ
അളിയാ അളിയാ പൊന്നളിയാ പറയളിയാ
അളിയാ അളിയാ പൊന്നളിയാ പറയളിയാ
അളിയാ അളിയാ പൊന്നളിയാ പറയളിയാ


Other Songs in this movie

Sakhaavinte Pennu
Singer : Pavithra Mohan MP   |   Lyrics : Rejeesh V Raja   |   Music : Prasanth Mohan MP
Veyil Chumbanangal
Singer : Unni Menon   |   Lyrics : Sreejith JB   |   Music : Prasanth Mohan MP