View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Veyil Chumbanangal ...

MoviePattam (2019)
Movie DirectorRejeesh V Raja
LyricsSreejith JB
MusicPrasanth Mohan MP
SingersUnni Menon

Lyrics

Lyrics submitted by: Sandhya Prakash

Veyilin chumbanangal ettunarum
manju thulliyil
theliyum maarivillazhake....
Veyilin chumbanangal ettunarum
manju thulliyil
theliyum maarivillazhake....
mazhayaay nirayoo manakkonilaay.....

Veyilin chumbanangal ettunarum
manju thulliyil
theliyum maarivillazhake....

Poovin ithalukal punarum mridu manju pol....(2)
aardramaam nin chumbanangalaal
thazhuku kunju thennale......
aardramaam nin chumbanangalaal
thazhuku kunju thennale......

Veyilin chumbanangal ettunarum
manju thulliyil
theliyum maarivillazhake....

Raavin mizhikalil venthinkal pol(2)
aazhamaam nin sparshanangalaal
pulku kunju thennale.......
aazhamaam nin sparshanangalaal
pulku kunju thennale.......

Veyilin chumbanangal ettunarum
manju thulliyil
theliyum maarivillazhake....
mazhayaay nirayoo manakkonilaay.....
Veyilin chumbanangal ettunarum
manju thulliyil
theliyum maarivillazhake....
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വെയിലിൻ ചുംബനങ്ങൾ ഏറ്റുണരും
മഞ്ഞു തുള്ളിയിൽ
തെളിയും മാരിവില്ലഴകേ ......
വെയിലിൻ ചുംബനങ്ങൾ ഏറ്റുണരും
മഞ്ഞു തുള്ളിയിൽ
തെളിയും മാരിവില്ലഴകേ ......
മഴയായ് നിറയൂ മനക്കോണിലായ് ....

വെയിലിൻ ചുംബനങ്ങൾ ഏറ്റുണരും
മഞ്ഞു തുള്ളിയിൽ
തെളിയും മാരിവില്ലഴകേ ......

പൂവിൻ ഇതളുകൾ പുണരും മൃദു മഞ്ഞു പോൽ.....(2)
ആർദ്രമാം നിൻ ചുംബനങ്ങളാൽ
തഴുകു കുഞ്ഞു തെന്നലേ .....
ആർദ്രമാം നിൻ ചുംബനങ്ങളാൽ
തഴുകു കുഞ്ഞു തെന്നലേ .....

വെയിലിൻ ചുംബനങ്ങൾ ഏറ്റുണരും
മഞ്ഞു തുള്ളിയിൽ
തെളിയും മാരിവില്ലഴകേ ......

രാവിൻ മിഴികളിൽ നിറയും വെൺതിങ്കൾ പോൽ (2)
ആഴമാം നിൻ സ്പർശനങ്ങളാൽ
പുൽകു കുഞ്ഞു തെന്നലേ .....
ആഴമാം നിൻ സ്പർശനങ്ങളാൽ
പുൽകു കുഞ്ഞു തെന്നലേ .....

വെയിലിൻ ചുംബനങ്ങൾ ഏറ്റുണരും
മഞ്ഞു തുള്ളിയിൽ
തെളിയും മാരിവില്ലഴകേ ......
മഴയായ് നിറയൂ മനക്കോണിലായ് ....
വെയിലിൻ ചുംബനങ്ങൾ ഏറ്റുണരും
മഞ്ഞു തുള്ളിയിൽ
തെളിയും മാരിവില്ലഴകേ ......


Other Songs in this movie

Aliyaa
Singer : Anamika PS   |   Lyrics : Rejeesh V Raja   |   Music : Prasanth Mohan MP
Sakhaavinte Pennu
Singer : Pavithra Mohan MP   |   Lyrics : Rejeesh V Raja   |   Music : Prasanth Mohan MP