View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെയിൽ ചുംബനങ്ങൾ ...

ചിത്രംപട്ടം (2019)
ചലച്ചിത്ര സംവിധാനംറെജീഷ് വി രാജ
ഗാനരചനശ്രീജിത്ത് ജെ ബി
സംഗീതംപ്രശാന്ത് മോഹൻ എം പി
ആലാപനംഉണ്ണി മേനോന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Veyilin chumbanangal ettunarum
manju thulliyil
theliyum maarivillazhake....
Veyilin chumbanangal ettunarum
manju thulliyil
theliyum maarivillazhake....
mazhayaay nirayoo manakkonilaay.....

Veyilin chumbanangal ettunarum
manju thulliyil
theliyum maarivillazhake....

Poovin ithalukal punarum mridu manju pol....(2)
aardramaam nin chumbanangalaal
thazhuku kunju thennale......
aardramaam nin chumbanangalaal
thazhuku kunju thennale......

Veyilin chumbanangal ettunarum
manju thulliyil
theliyum maarivillazhake....

Raavin mizhikalil venthinkal pol(2)
aazhamaam nin sparshanangalaal
pulku kunju thennale.......
aazhamaam nin sparshanangalaal
pulku kunju thennale.......

Veyilin chumbanangal ettunarum
manju thulliyil
theliyum maarivillazhake....
mazhayaay nirayoo manakkonilaay.....
Veyilin chumbanangal ettunarum
manju thulliyil
theliyum maarivillazhake....
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വെയിലിൻ ചുംബനങ്ങൾ ഏറ്റുണരും
മഞ്ഞു തുള്ളിയിൽ
തെളിയും മാരിവില്ലഴകേ ......
വെയിലിൻ ചുംബനങ്ങൾ ഏറ്റുണരും
മഞ്ഞു തുള്ളിയിൽ
തെളിയും മാരിവില്ലഴകേ ......
മഴയായ് നിറയൂ മനക്കോണിലായ് ....

വെയിലിൻ ചുംബനങ്ങൾ ഏറ്റുണരും
മഞ്ഞു തുള്ളിയിൽ
തെളിയും മാരിവില്ലഴകേ ......

പൂവിൻ ഇതളുകൾ പുണരും മൃദു മഞ്ഞു പോൽ.....(2)
ആർദ്രമാം നിൻ ചുംബനങ്ങളാൽ
തഴുകു കുഞ്ഞു തെന്നലേ .....
ആർദ്രമാം നിൻ ചുംബനങ്ങളാൽ
തഴുകു കുഞ്ഞു തെന്നലേ .....

വെയിലിൻ ചുംബനങ്ങൾ ഏറ്റുണരും
മഞ്ഞു തുള്ളിയിൽ
തെളിയും മാരിവില്ലഴകേ ......

രാവിൻ മിഴികളിൽ നിറയും വെൺതിങ്കൾ പോൽ (2)
ആഴമാം നിൻ സ്പർശനങ്ങളാൽ
പുൽകു കുഞ്ഞു തെന്നലേ .....
ആഴമാം നിൻ സ്പർശനങ്ങളാൽ
പുൽകു കുഞ്ഞു തെന്നലേ .....

വെയിലിൻ ചുംബനങ്ങൾ ഏറ്റുണരും
മഞ്ഞു തുള്ളിയിൽ
തെളിയും മാരിവില്ലഴകേ ......
മഴയായ് നിറയൂ മനക്കോണിലായ് ....
വെയിലിൻ ചുംബനങ്ങൾ ഏറ്റുണരും
മഞ്ഞു തുള്ളിയിൽ
തെളിയും മാരിവില്ലഴകേ ......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അളിയാ
ആലാപനം : അനാമിക പി എസ്   |   രചന : റെജീഷ് വി രാജ   |   സംഗീതം : പ്രശാന്ത് മോഹൻ എം പി
സഖാവിന്റെ പെണ്ണ്
ആലാപനം : പവിത്ര മോഹൻ എം പി   |   രചന : റെജീഷ് വി രാജ   |   സംഗീതം : പ്രശാന്ത് മോഹൻ എം പി