View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Innale Njaanoru ...

MoviePorinchumariyamjose (2019)
Movie DirectorJoshiy
LyricsAngamaly Francis
MusicJakes Bejoy
SingersBalu Thankachan, Jakes Bejoy, Sunil Kumar P K, Sethu Thankachan

Lyrics

Lyrics submitted by: Sandhya Prakash

Innale njaanoru swapanam kandu
poorathoru naattil poyennu
poorathoru naattil poyennu swapanam kandu
innale njanoru swapanam kandu
poorathoru naattil poyennu
poorathoru naattil poyennu swapanam kandu
kunjaa swapanam kandu....

Njaanangane ninnappo akalathundoru kalivanchi(2)
vanchiyil ninnoru paattu melleyangane kettu (2)
roadinte vakkathu nilkkunna penne kaattitharaam
njaanoruthane ninne kaliyalla ninne njaan njan vanchiyil kettaam
marukara kondu poy vittu thanneedaam
avidunnaashakal poothu nilppundennu swapanam kandu
njan swapanam kandu
avidunnaashakal poothu nilppundennu swapanam kandey ey
swapanam kandey

Innale njaanoru swapanam kandu
poorathoru naattil poyennu
poorathoru naattil poyennu swapanam kandu
njan swapanam kandu njan swapanam kandu
njan swapanam kandu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഇന്നലെ ഞാനൊരു സ്വപനം കണ്ടു
പൂരത്തൊരു നാട്ടിൽ പോയെന്ന്
പൂരത്തൊരു നാട്ടിൽ പോയെന്ന് സ്വപനം കണ്ടു
ഇന്നലെ ഞാനൊരു സ്വപനം കണ്ടു
പൂരത്തൊരു നാട്ടിൽ പോയെന്ന്
പൂരത്തൊരു നാട്ടിൽ പോയെന്ന് സ്വപനം കണ്ടു
കുഞ്ഞാ സ്വപനം കണ്ടു .....

ഞാനങ്ങനെ നിന്നപ്പോ അകലത്തുണ്ടൊരു കളിവഞ്ചി (2)
വഞ്ചിയിൽ നിന്നൊരു പാട്ട് മെല്ലെയങ്ങനെ കേട്ടു (2)
റോഡിന്റെ വക്കത്തു നിൽക്കുന്ന പെണ്ണേ കാട്ടിത്തരാം
ഞാനൊരുത്തനെ നിന്നേ കളിയല്ലാ നിന്നെ ഞാൻ വഞ്ചിയിൽ കേറ്റാം
മറുകര കൊണ്ടുപോയ് വിട്ടു തന്നീടാം
അവിടുന്നാശകൾ പൂത്തു നിൽപ്പുണ്ടെന്നു സ്വപനം കണ്ടു
ഞാൻ സ്വപനം കണ്ടു
അവിടുനിന്നാശകൾ പൂത്തു നിൽപ്പുണ്ടെന്നു സ്വപനം കണ്ടേയ് ഏയ്
സ്വപനം കണ്ടേയ്

ഇന്നലെ ഞാനൊരു സ്വപനം കണ്ടു
പൂരത്തൊരു നാട്ടിൽ പോയെന്ന്
പൂരത്തൊരു നാട്ടിൽ പോയെന്ന് സ്വപനം കണ്ടു
ഞാൻ സ്വപനം കണ്ടു ഞാൻ സ്വപനം കണ്ടു
ഞാൻ സ്വപനം കണ്ടു


Other Songs in this movie

Manamariyunnolu
Singer : Vijay Yesudas, Sachin Raj   |   Lyrics : Jyothish T Kasi   |   Music : Jakes Bejoy
Neela Maalakhe
Singer : Kesav Vinod, Deepika   |   Lyrics : BK Harinarayanan   |   Music : Jakes Bejoy
Peda Peda
Singer : Jakes Bejoy, Merin Gregory, Jithin, Kesav Vinod   |   Lyrics : Joe Paul   |   Music : Jakes Bejoy