Chil Chilambumani ...
Movie | Adukkalayil Paniyundu (2019) |
Movie Director | KK Menon |
Lyrics | Manesh Raveendran |
Music | Sangeethaa |
Singers | Sithara Krishnakumar, Jithin Raj |
Lyrics
Lyrics submitted by: Sandhya Prakash Chil Chilambu mani thaalamuyarnnu thaka dheem manassukalil melamuyarnnu pon veyilinnoli para nirachu ini vaa kalavarayil virunnorukkaan ila nire thumbappoo choru vilambaam athilere kothiyoorum sneham vilambaam elisseri pulisseri vendakka kondattam thiru vayaropru para niraye thanneedaam Chil Chilambu mani thaalamuyarnnu thaka dheem manassukalil melamuyarnnu thithithaara thithithey thithai thaka they thaka thom oh thithithaara thithithey thithai thaka they thaka thom Malayalathin madi mele kasavani charthiya ponchingam ponveyil neythoru njori chutty chelayuduthoru kathirkalam varumallo ee vazhi nale nanma vilambum thiruvonam thithithaara thithithey thithai thaka they thaka thom Hoy........hoy....... kollam kandavanillam poyallo poyaa pottadi hey koche chennappo acheem poyallo maanam poyedi pattum pottum vaangeettu kattappoka kandallo koombinidi kondittu kandam vazhi paanjallo ninnaal pinne kanan kittoolla kollam kandavanillam poyallo poyaa pottadi hey koche chennappo acheem poyallo maanam poyedi | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ചിൽ ചിലമ്പുമണി താളമുയർന്നു തക ധിം മനസ്സുകളിൽ മേളമുയർന്നു പൊൻ വെയിലിന്നൊളി പറ നിറച്ചു ഇനി വാ കലവറയിൽ വിരുന്നൊരുക്കാൻ ഇല നിറേ തുമ്പപ്പൂ ചോറു വിളമ്പാം അതിലേറേ കൊതിയൂറും സ്നേഹം വിളമ്പാം എലിശ്ശേരി പുളിശ്ശേരി വെണ്ടക്കാ കൊണ്ടാട്ടം തിരു വയറൊരു പറ നിറയേ തന്നീടാം ചിൽ ചിലമ്പുമണി താളമുയർന്നു തക്ക തെയ് മനസ്സുകളിൽ മേളമുയർന്നു തിത്തി ത്താരാ തിത്തിത്തെയ് തിത്തൈ തക തെയ് തക തോം ഓ തിത്തിത്താരാ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തക തെയ് തക തോം മലയാളത്തിൻ മടി മേലേ കസവണി ചാർത്തിയ പൊൻചിങ്ങം പൊൻവെയിൽ നെയ്തൊരു ഞൊറി ചുറ്റി ചേലയുടുത്തൊരു കതിർകാലം വരുമല്ലോ ഈ വഴി നാളെ നൻമ വിളമ്പും തിരുവോണം തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തക തെയ് തക തോം ഹോയ് .......ഹോയ്...... കൊല്ലം കണ്ടവനില്ലം പോയല്ലോ പോയാ പോട്ടടി ഹേയ് കൊച്ചീ ചെന്നപ്പോ അച്ചീം പോയല്ലോ മാനം പോയെടി പട്ടും പൊട്ടും വാങ്ങീട്ട് കട്ടപ്പൊക കണ്ടല്ലോ കൂമ്പിനിടി കൊണ്ടിട്ട് കണ്ടം വഴി പാഞ്ഞല്ലോ നിന്നാൽ പിന്നേ കാണാൻ കിട്ടൂല്ലാ കൊല്ലം കണ്ടവനില്ലം പോയല്ലോ പോയാ പോട്ടടി ഹേയ് കൊച്ചീ ചെന്നപ്പോ അച്ചീം പോയല്ലോ മാനം പോയെടി |
Other Songs in this movie
- Nenchil Anuraagam
- Singer : Sangeethaa | Lyrics : Manesh Raveendran | Music : Sangeethaa
- Vinnil Minnum Thaarame
- Singer : Haricharan | Lyrics : Manesh Raveendran | Music : Sangeethaa