View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Nin Mandiram ...

MovieIsaakhinte Ithihaasam (2019)
Movie DirectorRK Ajaykumar
LyricsBK Harinarayanan
MusicGopi Sundar
SingersSachin Raj

Lyrics

Lyrics submitted by: Sandhya Prakash

Nin mandhiram ee kal mandhiram
nallonnaantharam medayakki mattanam (2)
althaarakalaakkaam oro chitham
sneha chumaroro nirayayi theerkkaam
puthan manimeda pongunnolam
njangal than nenchakam ninte aalayam

Aasha than ponninaal
meyanam pallithan melppura
deshavum maalokarum nedida koodupol nilkkanam
devageham naveenamaay maattuvaan nammalum maaranam
anyaneyum dayamayam bandhuvaay
eppazhum kaananam prayamayathum
mandhiram ee kal mandhiram
nallonnaantharam medayakki mattanam

Neethiyum nerume munnile vaathilaay maranam
premavum amodavum anchithal deepamaay minnananm
kannuneeril thalodidum thennalaay nin manam cheranam
vencharikkaam sada swayam thanmanam manju neerthulliyaal

Nin mandhiram ee kal mandhiram
nallonnaantharam medayakki mattanam (2)
althaarakalaakkaam oro chitham
sneha chumaroro nirayayi theerkkaam
puthan manimeda pongunnolam
njangal than nenchakam ninte aalayam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നിൻ മന്ദിരം ഈ കൽ മന്ദിരം
നല്ലൊന്നാന്തരം മേടയാക്കി മാറ്റണം (2)
അൾത്താരകളാക്കാം ഓരോ ചിത്തം
സ്‌നേഹ ചുമരോരോ നിരയായി തീർക്കാം
പുത്തൻ മണിമേട പൊങ്ങുന്നോളം
ഞങ്ങൾ തൻ നെഞ്ചകം നിന്റെ ആലയം

ആശ തൻ പൊന്നിനാൽ
മേയണം പള്ളി തൻ മേൽപ്പുര
ദേശവും മാലോകരും നേടിടാ കൂടുപോൽ നിൽക്കണം
ദേവഗേഹം നവീനമായ് മാറ്റുവാൻ നമ്മളും മാറണം
അന്യനേയും ദയാമയം ബന്ധുവായ്
എപ്പഴും കാണണം പ്രായമായതും
മന്ദിരം ഈ കൽമന്ദിരം
നല്ലൊന്നാന്തരം മേടയാക്കി മാറ്റണം

നീതിയും നേരുമേ മുന്നിലേ വാതിലായ് മാറണം
പ്രേമവും ആമോദവും അഞ്ചിതൾ ദീപമായ് മിന്നണം
കണ്ണുനീരിൽ തലോടിടും തെന്നലായ് നിൻ മനം ചേരണം
വെഞ്ചരിക്കാം സദാ സ്വയം തൻമനം മഞ്ഞു നീർ തുള്ളിയാൽ

നിൻ മന്ദിരം ഈ കൽ മന്ദിരം
നല്ലൊന്നാന്തരം മേടയാക്കി മാറ്റണം (2)
അൾത്താരകളാക്കാം ഓരോ ചിത്തം
സ്‌നേഹ ചുമരോരോ നിരയായി തീർക്കാം
പുത്തൻ മണിമേട പൊങ്ങുന്നോളം
ഞങ്ങൾ തൻ നെഞ്ചകം നിന്റെ ആലയം


Other Songs in this movie

Villadichan Paattu
Singer : Nelson   |   Lyrics : Aanikaadan   |   Music : Gopi Sundar