കനകലിപി ...
ചിത്രം | സ്വനാശം (2020) |
ചലച്ചിത്ര സംവിധാനം | പ്രിജുകുമാർ ഹൃദയ് ആയൂഷ് |
ഗാനരചന | പ്രിജുകുമാർ ഹൃദയ് ആയൂഷ് |
സംഗീതം | നിഖില്‍ പ്രഭ |
ആലാപനം | വിധു പ്രതാപ് |
വരികള്‍
Lyrics submitted by: Sandhya Prakash Kanakalipiyil kalamezhuthi nanmayude ponnonam chingaveyilil onamukilu ponnupaniyum neram manassile poomthoppil vaasantha viriyave porumo poothumbi pookkalam orukkande ee malaklum ee puzhakulm poy poya neram neeyariyumo ee naattile aa nalla kalam Kanakalipiyil kalamezhuthi nanmayude ponnonam chingaveyilil onamukilu ponnupaniyum neram Poorathilaay aaraaduvaan porunnuvo nee kummaattiyum, ee pulikalum nin thozharakum (2) naam theerkkumoro ee velakal anandhamee aghoshama Kanakalipiyil kalamezhuthi nanmayude ponnonam chingaveyilil onamukilu ponnupaniyum neram Mazha meghame mathiyakkuvaan parayunnuvo nee maveliyum ee onavum innormmayavum namothucherum nal nalinaay ee paithrikam noraveranam Kanakalipiyil kalamezhuthi nanmayude ponnonam chingaveyilil onamukilu ponnupaniyum neram manassile poomthoppil vaasantha viriyave porumo poothumbi pookkalam orukkande ee malaklum ee puzhakulm poy poya neram neeyariyumo ee naattile aa nalla kalam Kanakalipiyil kalamezhuthi nanmayude ponnonam chingaveyilil onamukilu ponnupaniyum neram | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കനകലിപിയിൽ കാലമെഴുതി നൻമയുടെ പൊന്നോണം ചിങ്ങവെയിലിൽ ഓണമുകില് പൊന്നുപണിയും നേരം മനസ്സിലേ പൂന്തോപ്പിൽ വാസന്തം വിരിയവേ പോരുമോ പൂത്തുമ്പി പൂക്കളം ഒരുക്കണ്ടേ ഈ മലകളും ഈ പുഴകളും പോയ് പോയ നേരം നീയറിയുമോ ഇ നാട്ടിലേ ആ നല്ല കാലം കനകലിപിയിൽ കാലമെഴുതി നൻമയുടെ പൊന്നോണം ചിങ്ങവെയിലിൽ ഓണമുകില് പൊന്നുപണിയും നേരം പൂരത്തിലായ് ആറാടുവാൻ പൊരുന്നുവോ നീ കുമ്മാട്ടിയും ഈ പുലികളും നിൻ തോഴരാകും (2) നാം തീർക്കു മോരോ ഈ വേളകൾ ആനന്ദമീ ആഘോഷമാ കനകലിപിയിൽ കാലമെഴുതി നൻമയുടെ പൊന്നോണം ചിങ്ങവെയിലിൽ ഓണമുകില് പൊന്നുപണിയും നേരം മഴ മേഘമേ മതിയാക്കുവാൻ പറയുന്നുവോ നീ മാവേലിയും ഈ ഓണവും ഇന്നോർമ്മയാവും നാമൊത്തുചേരും നൽ നാളിനായ് ഈ പൈതൃകം നിറവേറണം കനകലിപിയിൽ കാലമെഴുതി നൻമയുടെ പൊന്നോണം ചിങ്ങവെയിലിൽ ഓണമുകില് പൊന്നുപണിയും നേരം മനസ്സിലേ പൂന്തോപ്പിൽ വാസന്തം വിരിയവേ പോരുമോ പൂത്തുമ്പി പൂക്കളം ഒരുക്കണ്ടേ ഈ മലകളും ഈ പുഴകളും പോയ് പോയ നേരം നീയറിയുമോ ഇ നാട്ടിലേ ആ നല്ല കാലം കനകലിപിയിൽ കാലമെഴുതി നൻമയുടെ പൊന്നോണം ചിങ്ങവെയിലിൽ ഓണമുകില് പൊന്നുപണിയും നേരം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇടനെഞ്ചിൽ
- ആലാപനം : നിഖില്‍ പ്രഭ | രചന : പ്രിജുകുമാർ ഹൃദയ് ആയൂഷ് | സംഗീതം : നിഖില്‍ പ്രഭ
- ദൂരത്ത്
- ആലാപനം : സിബിൻ കുമ്പളം | രചന : അനിൽ പത്ത് | സംഗീതം : വിനോദ് ഏങ്ങണ്ടിയൂർ
- ധനം തരണം
- ആലാപനം : ശ്രേയ ജയദീപ് | രചന : പ്രിജുകുമാർ ഹൃദയ് ആയൂഷ് | സംഗീതം : വിനോദ് ഏങ്ങണ്ടിയൂർ
- ഉണരുന്നുണ്ടെന്നെ
- ആലാപനം : സനൂപ് | രചന : അനിൽ പത്ത് | സംഗീതം : നിഖില്‍ പ്രഭ