View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Unarunundenne ...

MovieSwanasam (2020)
Movie DirectorPrijukumar Hridhay Aayoosh
LyricsAnil Pathu
MusicNikhil Prabha
SingersSanoop

Lyrics

Lyrics submitted by: Sandhya Prakash

Unarunnundenne pakalayi ponvettam
pularunnundenne ee lokam nerode
idaraachuvadode ivan erum vazhi neele
kanivaal oru swargam mulapottum mannaayi
varavelkkaan nanma vilangana
naalukalunde varuvolam niramerum
puthiyoru lokam kaanunnunde ivanaale
kadhamari vazhimaari kannuneer maaykkunnu
novinte lipi maati nee thanne ezhuthunnu

Unarunnundenne pakalayi ponvettam
pularunnundenne ee lokam nerode
idaraachuvadode ivan erum vazhi neele
kanivaal oru swargam mulapottum mannaayi

Kalaangalaay mankoorayil ninnormmayil
njaaninnume maayunnuvo ennomale
theeraathoren mohathilaay
eriyaathora kanal poleyaa
maaraappumaay njanekanaay
thoraathoren kanneerilum
eriyaathe nee eriyunnathum nee
ennume ennullilaay vidarunnuvo

Unarunnundenne pakalayi ponvettam
pularunnundenne ee lokam nerode
idaraachuvadode ivan erum vazhi neele
kanivaal oru swargam mulapottum mannaayi

Ee kolame maarumo puthumaariyil nee nanayumo
nal swapnamaay nee theerumo
ee naadine nerettumo irulu neettum
kaalamolam pakalu peyyum ninte vazhiyil
kanivu kiniyum karalukonde
thirike ezhuthum nalla kaalam

Unarunnundenne pakalayi ponvettam
pularunnundenne ee lokam nerode
idaraachuvadode ivan erum vazhi neele
kanivaal oru swargam mulapottum mannaayi
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഉണരുന്നുണ്ടെന്നേ പകലായി പൊൻവെട്ടം
പുലരുന്നുണ്ടെന്നേ ഈ ലോകം നേരോടെ
ഇടരാചുവടോടെ ഇവൻ ഏറും വഴി നീളേ
കനിവാൽ ഒരു സ്വർഗം മുളപൊട്ടും മണ്ണായി
വരവേൽക്കാൻ നൻമ വിളങ്ങണ
നാളുകളുണ്ടേ വരുവോളം നിറമേറും
പുതിയൊരു ലോകം കാണുന്നുണ്ടേ ഇവനാലേ
കഥമാറി വഴിമാറി കണ്ണുനീർ മായ്‌ക്കുന്നു
നോവിന്റെ ലിപി മാറ്റി നീ തന്നേ എഴുതുന്നു

ഉണരുന്നുണ്ടെന്നേ പകലായി പൊൻവെട്ടം
പുലരുന്നുണ്ടെന്നേ ഈ ലോകം നേരോടെ
ഇടരാചുവടോടെ ഇവൻ ഏറും വഴി നീളേ
കനിവാൽ ഒരു സ്വർഗം മുളപൊട്ടും മണ്ണായി

കാലങ്ങളായ് മൺകൂരയിൽ നിന്നോർമ്മയിൽ
ഞാനിന്നുമേ മായുന്നുവോ എന്നോമലേ
തീരാത്തൊരെൻ മോഹത്തിലായ്
എരിയാത്തോരാ കനൽ പോലേയാ
മാറാപ്പുമായ് ഞാനേകനായ്
തോരാത്തോരെൻ കണ്ണീരിലും
എരിയാതെ നീ എരിയുന്നതും നീ
എന്നുമേ എന്നുള്ളിലായ് വിടരുന്നുവോ

ഉണരുന്നുണ്ടെന്നേ പകലായി പൊൻവെട്ടം
പുലരുന്നുണ്ടെന്നേ ഈ ലോകം നേരോടെ
ഇടരാചുവടോടെ ഇവൻ ഏറും വഴി നീളേ
കനിവാൽ ഒരു സ്വർഗം മുളപൊട്ടും മണ്ണായി

ഈ ലോകമേ മാറുമോ പുതുമാരിയിൽ നീ നനയുമോ
നൽ സ്വപ്നമായ് നീ തീരുമോ
ഈ നാടിനേ നേരേറ്റുമോ ഇരുള് നീട്ടും
കാലമോളം പകല് പെയ്യും നിന്റെ വഴിയിൽ
കനിവ് കിനിയും കരളുകൊണ്ടേ
തിരികേ എഴുതും നല്ല കാലം

ഉണരുന്നുണ്ടെന്നേ പകലായി പൊൻവെട്ടം
പുലരുന്നുണ്ടെന്നേ ഈ ലോകം നേരോടെ
ഇടരാചുവടോടെ ഇവൻ ഏറും വഴി നീളേ
കനിവാൽ ഒരു സ്വർഗം മുളപൊട്ടും മണ്ണായി


Other Songs in this movie

Idanenchil
Singer : Nikhil Prabha   |   Lyrics : Prijukumar Hridhay Aayoosh   |   Music : Nikhil Prabha
Kanakalipi
Singer : Vidhu Prathap   |   Lyrics : Prijukumar Hridhay Aayoosh   |   Music : Nikhil Prabha
Dhoorath
Singer : Sibin Kumbalam   |   Lyrics : Anil Pathu   |   Music : Vinod Engandiyoor
Dhanam Tharanam
Singer : Sreya Jayadeep   |   Lyrics : Prijukumar Hridhay Aayoosh   |   Music : Vinod Engandiyoor