Nadannal Neeyoru ...
Movie | Thettu (1971) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical nadannaal nee oru swarnna hamsam poothu vidarnnal nee oru paarijaatham nirachaal nee oru paanapaathram aduthirunnal nee oru romaharsham (nadannaal) kidannaal kattil nirayum ee mudiyil kaiviralodumbol en kaiviralodumbol (kidannaal) madhuraangi nee aniyunnathethoru madana paraagam madana pushpa paraagam thodumbol naanam pothiyum ee thalir meyy madiyiliruthumbol njaan madiyiliruthumbol (thodumbol) madhiraakshi nee pakarunnathethoru madhuravikaaram madhura mridu vikaaram (nadannaal) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നടന്നാൽ നീ ഒരു സ്വർണ്ണ ഹംസം പൂത്തു വിടർന്നാൽ നീ ഒരു പാരിജാതം നിറച്ചാൽ നീ ഒരു പാനപാത്രം അടുത്തിരുന്നാൽ നീ ഒരു രോമഹർഷം (നടന്നാൽ ആഹാ..) കിടന്നാൽ കട്ടിൽ നിറയും ഈ മുടിയിൽ കൈവിരലോടുമ്പോള്‍ എൻ കൈവിരലോടുമ്പോള്‍ മധുരാംഗി നീ അണിയുന്നതേതൊരു മദനപരാഗം മദന പുഷ്പപരാഗം (നടന്നാൽ) തൊടുമ്പോള്‍ നാണം പൊതിയും ഈ തളിര്‍മെയ് മടിയിലിരുത്തുമ്പോള്‍ ഞാന്‍ മടിയിലിരുത്തുമ്പോള്‍ (തൊടുമ്പോള്‍ ) മദിരാക്ഷി നീ പകരുന്നതേതൊരു മധുരവികാരം മധുര മൃദു വികാരം (നടന്നാല്‍ ) |
Other Songs in this movie
- Palliyaramana
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Thettu Thettu Ithu
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kunnumpurathoru Minnalaattam
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Inakkam Pinakkam
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan