Thettu Thettu Ithu ...
Movie | Thettu (1971) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical thettu...thettu... ithu thudangiyathenno evideyo yahovayude shilpashaalayilo eden thottathilo (thettu) magdalanayile theruvil vacho maalineethadathil vacho (magdala) maamsam maamsathinadhyathe thettinte maadaka madhupaathram nalki - kaayil maadaka madhupaathram nalki aa thettu jayikkunnu charithram aavarthikkunnu (thettu) kalpatharulathaa grihathil vacho kaalindi sarassil vacho (kalpa) kaamam kaamathinaadyathe thettinte kaiviraladayaalam nalki - maaril kaiviraladayaalam nalki aa thettu jayikkunnu charithram aavarthikkunnu (thettu) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ തെറ്റ് ...തെറ്റ് ... ഇത് തുടങ്ങിയതെന്നോ എവിടെയോ യഹോവയുടെ ശില്പശാലയിലോ ഏദന്‍ തോട്ടത്തിലോ (തെറ്റ്) മഗ്ദലനയിലെ തെരുവില്‍ വച്ചോ മാലിനീതടത്തില്‍ വച്ചോ (മഗ്ദല) മാംസം മാംസത്തിനാദ്യത്തെ തെറ്റിന്റെ മാദക മധുപാത്രം നല്‍കി - കയ്യില്‍ മാദക മധുപാത്രം നല്‍കി ആ തെറ്റ് ജയിക്കുന്നു ചരിത്രം ആവര്‍ത്തിക്കുന്നു (തെറ്റ്) കല്പതരുലതാ ഗൃഹത്തില്‍ വച്ചോ കാളിന്ദി സരസ്സില്‍ വച്ചോ (കല്പ) കാമം കാമത്തിനാദ്യത്തെ തെറ്റിന്റെ കൈവിരലടയാളം നല്‍കി - മാറില്‍ കൈവിരലടയാളം നല്‍കി ആ തെറ്റ് ജയിക്കുന്നു ചരിത്രം ആവര്‍ത്തിക്കുന്നു (തെറ്റ്) |
Other Songs in this movie
- Nadannal Neeyoru
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Palliyaramana
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Kunnumpurathoru Minnalaattam
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Inakkam Pinakkam
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan