View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ore Thooval Pakshi ...

MovieStand Up (2019)
Movie DirectorVidhu Vincent
LyricsVarkey, Bilu Padmini Narayanan
MusicVarkey
SingersSayanora Philip, Varkey, Sruthi Philip

Lyrics

Lyrics submitted by: Sandhya Prakash

Ore thooval pakshi koode vaa
kinaa kaanum theeram thedaan vaa
paranne naam poke nizhal thaan
thanalay keda jeeva thaalam
itha chirakil

Stand up for a step up
even when life is all
worked up never give up
speak up hold your head up
even when life is all
worked up Stand up
speak up never give up

Ariyaa churangal thaandumbol
kanakkayangal neenthumbol
ariya churangal thandumbol
kanakkayangal neenthumbol
akame uraykkum karuthayi nammal
puthukalamezhuthunna niramayi nammal
vazhiyathrakal neelave........

Stand up hold your head up
even when life is all
worked up Stand up
speak up never give up

Ore thooval pakshi koode vaa
kina kanum theeram thedan vaa
urangum munpathaa ere dooram poyidaan
irul vanamayayil nilkkanilla
neramay

Stand up for a step up
even when life is all
worked up never give up
speak up hold your head up
even when life is all
worked up Stand up
speak up never give up
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഒരേ തൂവൽ പക്ഷി കൂടേ വാ
കിനാ കാണും തീരം തേടാൻ വാ
പറന്നേ നാം പോകേ നിഴൽ താൻ
തണലായ്‌ കെടാ ജീവ താളം
ഇതാ ചിറകിൽ

സ്റ്റാൻഡ് അപ്പ് ഫോർ എ സ്റ്റെപ് അപ്പ്
ഈവൻ വെൻ ലൈഫ് ഈസ് ഓൾ
വർക്കേഡ് അപ്പ് നെവർ ഗിവ് അപ്പ്
സ്പീക്ക് അപ്പ് ഹോൾഡ് യുവർ ഹെഡ് അപ്പ്
ഈവൻ വെൻ ലൈഫ് ഈസ് ഓൾ
വർക്കേഡ് അപ്പ് സ്റ്റാൻഡ് അപ്പ്
സ്പീക്ക് അപ്പ്നെവർ ഗിവ് അപ്പ്

അറിയാ ചുരങ്ങൾ താണ്ടുമ്പോൾ
കാണാക്കയങ്ങൾ നീന്തുമ്പോൾ
അറിയാ ചുരങ്ങൾ താണ്ടുമ്പോൾ
കാണാക്കയങ്ങൾ നീന്തുമ്പോൾ
അകമേ ഉറയ്ക്കും കരുത്തായി നമ്മൾ
പുതുകാലമെഴുതുന്ന നിറമായി നമ്മൾ
വഴിയാത്രകൾ നീളവേ ......

സ്റ്റാൻഡ് അപ്പ് ഹോൾഡ് യുവർ ഹെഡ് അപ്പ്
ഈവൻ വെൻ ലൈഫ് ഈസ് ഓൾ
വർക്കേഡ് അപ്പ് സ്റ്റാൻഡ് അപ്പ്
സ്പീക്ക് അപ്പ്നെവർ ഗിവ് അപ്പ്

ഒരേ തൂവൽ പക്ഷി കൂടേ വാ
കിനാ കാണും തീരം തേടാൻ വാ
ഉറങ്ങും മുൻപതാ ഏറേ ദൂരം പോയിടാൻ
ഇരുൾ വനമായയിൽ നിൽക്കാനില്ലാ
നേരമായ്

സ്റ്റാൻഡ് അപ്പ് ഫോർ എ സ്റ്റെപ് അപ്പ്
ഈവൻ വെൻ ലൈഫ് ഈസ് ഓൾ
വർക്കേഡ് അപ്പ് നെവർ ഗിവ് അപ്പ്
സ്പീക്ക് അപ്പ് ഹോൾഡ് യുവർ ഹെഡ് അപ്പ്
ഈവൻ വെൻ ലൈഫ് ഈസ് ഓൾ
വർക്കേഡ് അപ്പ് സ്റ്റാൻഡ് അപ്പ്
സ്പീക്ക് അപ്പ്നെവർ ഗിവ് അപ്പ്


Other Songs in this movie

Mathivaraathe
Singer : Anne Amie Vazhappilly, Rithu Vysakh   |   Lyrics : Bilu Padmini Narayanan   |   Music : Varkey
Kathakal Paraye
Singer : Sayanora Philip   |   Lyrics : Bilu Padmini Narayanan   |   Music : Varkey
Kanne Kanmaniye
Singer : Sayanora Philip, Varkey   |   Lyrics : Bilu Padmini Narayanan   |   Music : Varkey