Aadyaksharamen ...
Movie | Chachaji (2019) |
Movie Director | M Hajamoinu |
Lyrics | M Hajamoinu |
Music | MG Sreekumar |
Singers | Vaishanavi Panicker |
Lyrics
Lyrics submitted by: Sandhya Prakash Aadyaaksharamen arivaay kurippicha aa gurunaadhane marakkillorikkalum aadyaaksharamen arivaay kurippicha aa gurunaadhane marakkillorikkalum aarodum nanmakal cheyyan padippicha aa priya guruvine smaricheedunnu njan Aadyaaksharamen arivaay kurippicha aa gurunaadhane marakkillorikkalum Aadyamayarivinte velichamaay vanna aa punyajanmathe aaraadhikkunnu njan Aadyamayarivinte velichamaay vanna aa punyajanmathe aaraadhikkunnu njan aakaasha neelima iniyethra kazhinjalum aa guru vachanangal marakkuvaanaakumo Aadyaaksharamen arivaay kurippicha aa gurunaadhane marakkillorikkalum Aadya kavithayoru gurudakshinayaayithaa aa guru paadathilarppichidunnitha aadya kavithayoru gurudakshinayaayitha aa guru paadathilarppichidunnithaa aayiramaayiram kannuneer muthamaay aa punyaathmavine kai thozhunnu njan Aadyaaksharamen arivaay kurippicha aa gurunaadhane marakkillorikkalum aarodum nanmakal cheyyan padippicha aa priya guruvine smaricheedunnu njan | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആദ്യാക്ഷരമെൻ അറിവായ് കുറിപ്പിച്ച ആ ഗുരുനാഥനേ മറക്കില്ലൊരിക്കലും ആദ്യാക്ഷരമെൻ അറിവായ് കുറിപ്പിച്ച ആ ഗുരുനാഥനേ മറക്കില്ലൊരിക്കലും ആരോടും നന്മകൾ ചെയ്യാൻ പഠിപ്പിച്ച ആ പ്രിയ ഗുരുവിനേ സ്മരിച്ചീടുന്നു ഞാൻ ആദ്യാക്ഷരമെൻ അറിവായ് കുറിപ്പിച്ച ആ ഗുരുനാഥനേ മറക്കില്ലൊരിക്കലും ആദ്യമായറിവിന്റെ വെളിച്ചമായ് വന്ന ആ പുണ്യജന്മത്തെ ആരാധിക്കുന്നു ഞാൻ ആദ്യമായറിവിന്റെ വെളിച്ചമായ് വന്ന ആ പുണ്യജന്മത്തെ ആരാധിക്കുന്നു ഞാൻ ആകാശ നീലിമ ഇനിയെത്ര കഴിഞ്ഞാലും ആ ഗുരു വചനങ്ങൾ മറക്കുവാനാകുമോ ആദ്യാക്ഷരമെൻ അറിവായ് കുറിപ്പിച്ച ആ ഗുരുനാഥനേ മറക്കില്ലൊരിക്കലും ആദ്യ കവിതയൊരു ഗുരുദക്ഷിണയായിതാ ആ ഗുരു പാദത്തിലർപ്പിച്ചിടുന്നിതാ ആദ്യ കവിതയൊരു ഗുരുദക്ഷിണയായിതാ ആ ഗുരു പാദത്തിലർപ്പിച്ചിടുന്നിതാ ആയിരമായിരം കണ്ണുനീർ മുത്തുമായ് ആ പുണ്യാത്മാവിനെ കൈ തൊഴുന്നു ഞാൻ ആദ്യാക്ഷരമെൻ അറിവായ് കുറിപ്പിച്ച ആ ഗുരുനാഥനേ മറക്കില്ലൊരിക്കലും ആരോടും നന്മകൾ ചെയ്യാൻ പഠിപ്പിച്ച ആ പ്രിയ ഗുരുവിനേ സ്മരിച്ചീടുന്നു ഞാൻ |