View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരംബംബോ ...

ചിത്രംജാക്ക് ഡാനിയേൽ (2019)
ചലച്ചിത്ര സംവിധാനംഎസ് എൽ പുരം ജയസൂര്യ
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംഷാന്‍ റഹ്മാന്‍, നിരഞ്ജ് സുരേഷ്

വരികള്‍

Lyrics submitted by: Sandhya Prakash

Aarambambo nalloramkam kaanaanambo kanninimbam
veerudambo angumingum adavukaladithadayittu kidilam
aarundoppam ninte munnil aarundoppam ninte pinnil
thammil thancham nokki nokki kaliyini
thudarumithati rasam chiri meettiya nanmakalaay
thiri neettum aashakalaay iru koottarum ee vazhiye
ariyaakkadha neelukayo janajeevitha veedhikalil
poruloodi maranjivide aaril mikave
aaril balame aaril jayame
aaril mikave aaril balame aaril jayame

Arikathu vanne poyittu minnale olame
viruthodumaari neeyonnu kandidaathengane
mizhiyinnu kande kaattaayi maaridum kallane
valamelle neytho nee ninte chintha than chillayil
adavukal palathe pizhavukal aruthe
chuvadukal chadulam oru muzham akale
ethirithan varavaay kaliyithaa haramaay
aaril mikave aaril balame aaril jayame
aaril mikave aaril aaril balame aaril jayame
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആരംബംബോ നല്ലൊരങ്കം കാണാനമ്പോ കണ്ണിനിമ്പം
വീറുടംമ്പോ അങ്ങുമിങ്ങും അടവുകളടിതടയിട്ടു കിടിലം
ആരുണ്ടൊപ്പം നിന്റെ മുന്നിൽ ആരുണ്ടൊപ്പം നിന്റെ പിന്നിൽ
തമ്മിൽ തഞ്ചം നോക്കി നോക്കി കളിയിനി
തുടരുമിതതി രസം ചിരി മീട്ടിയ നന്മകളായ്
തിരി നീട്ടും ആശകളായ് ഇരുകൂട്ടരും ഈ വഴിയേ
അറിയാക്കഥ നീളുകയോ ജനജീവിത വീഥികളിൽ
പൊരുളോടി മറഞ്ഞിവിടെ ആരിൽ മികവേ
ആരിൽ ബലമേ ആരിൽ ജയമേ
ആരിൽ മികവേ ആരിൽ ബലമേ ആരിൽ ജയമേ

അരികത്തു വന്നേ പോയിട്ടു മിന്നലേ ഓളമേ
വിരുതോടുമാറി നീയൊന്നു കണ്ടിടാതെങ്ങനെ
മിഴിയിന്നു കണ്ടേ കാറ്റായി മാറിടും കള്ളനേ
വല മെല്ലേ നെയ്തോ നീ നിന്റെ ചിന്ത തൻ ചില്ലയിൽ
അടവുകൾ പലതേ പിഴവുകൾ അരുതേ
ചുവടുകൾ ചടുലം ഒരു മുഴം അകലേ
എതിരിതൻ വരവായ് കളിയിതാ ഹരമായ്‌
ആരിൽ മികവേ ആരിൽ ബലമേ ആരിൽ ജയമേ
ആരിൽ മികവേ ആരിൽ ബലമേ ആരിൽ ജയമേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ വഴി
ആലാപനം : പവിത്ര മേനോന്‍, ഹരിചരൻ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
എവിടെ തിരയും
ആലാപനം : ജോര്‍ജ്ജ്‌ പീറ്റര്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍