View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊൻവെയിലിൻ ...

ചിത്രംപൂഴിക്കടകൻ (2019)
ചലച്ചിത്ര സംവിധാനംഗിരീഷ് നായർ
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംരൺജിത് മേലേപ്പാട്ട്
ആലാപനംവിജയ്‌ യേശുദാസ്‌, ആൻ ആമി വാഴപ്പിള്ളി

വരികള്‍

Lyrics submitted by: Sandhya Prakash

Ponveyilin kasavaayi
podimazhayude njeriyayi
manveena kambi pole oru vazhi
athil pole pole ozhukunnu kalichiri

Ponveyilin kasavaayi
podimazhayude njeriyayi
manveena kambi pole oru vazhi
athil pole pole ozhukunnu kalichiri

Aa vazhiyil charal vazhiyil
aalozhiyum sandhyakalil
aaraarumoraatha nerangalil
aa vazhiyil charal vazhiyil
aalozhiyum sandhyakalil
eeran nilaavinte naalangalil
ee puzhayude kuliralayil
poovithalukal pole
naam ozhukiyathorkkunnu
poomarathum njaanum

Ponveyilin kasavaayi
podimazhayude njeriyayi
manveena kambi pole oru vazhi
athil pole pole ozhukunnu kalichiri

Ee vazhiyil nadavazhiyil
kaaladithan paadukalil
poomoodi ila moodi maanjengilum
ee vazhiyil nadavazhiyil
kaaladi than paadukalil
raavodi pakalodi maanjengilum
aadyamazhathulli veenu
puzhayilakum neram ormmakalil nirayunnu
manmanavum neeyum

Ponveyilin kasavaayi
podimazhayude njeriyayi
manveena kambi pole oru vazhi
athil pole pole ozhukunnu kalichiri
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പൊൻവെയിലിൻ കസവായി
പൊടിമഴയുടെ ഞൊറിയായി
മൺവീണ കമ്പി പോലേ ഒരു വഴി
അതിൽ പുഴ പോലേ ഒഴുകുന്നു കളിചിരി

പൊൻവെയിലിൻ കസവായി
പൊടിമഴയുടെ ഞൊറിയായി
മൺവീണ കമ്പി പോലേ ഒരു വഴി
അതിൽ പുഴ പോലേ ഒഴുകുന്നു കളിചിരി

ആ വഴിയിൽ ചരൽ വഴിയിൽ
ആളൊഴിയും സന്ധ്യകളിൽ
ആരോരുമോരാത്ത നേരങ്ങളിൽ
ആ വഴിയിൽ ചരൽ വഴിയിൽ
ആളൊഴിയും സന്ധ്യകളിൽ
ഈറൻ നിലാവിന്റെ നാളങ്ങളിൽ
ഈ പുഴയുടെ കുളിരലയിൽ
പൂവിതളുകൾ പോലേ
നാം ഒഴുകിയതോർക്കുന്നു
പൂമരതും ഞാനും

പൊൻവെയിലിൻ കസവായി
പൊടിമഴയുടെ ഞൊറിയായി
മൺവീണ കമ്പി പോലേ ഒരു വഴി
അതിൽ പുഴ പോലേ ഒഴുകുന്നു കളിചിരി

ഈ വഴിയിൽ നടവഴിയിൽ
കാലടി തൻ പാടുകളിൽ
പൂമൂടി ഇല മൂടി മാഞ്ഞെങ്കിലും
ഈ വഴിയിൽ നടവഴിയിൽ
കാലടി തൻ പാടുകളിൽ
രാവോടി പകലോടി മാഞ്ഞെങ്കിലും
ആദ്യമഴത്തുള്ളി വീണു
പുഴയിളകും നേരം ഓർമ്മകളിൽ നിറയുന്നു
മൻമണവും നീയും

പൊൻവെയിലിൻ കസവായി
പൊടിമഴയുടെ ഞൊറിയായി
മൺവീണ കമ്പി പോലേ ഒരു വഴി
അതിൽ പുഴ പോലേ ഒഴുകുന്നു കളിചിരി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നക്ഷത്രം
ആലാപനം : കെ എസ് ഹരിശങ്കര്‍   |   രചന : മനു മൻജിത്‌   |   സംഗീതം : ബിജിബാല്‍, രൺജിത് മേലേപ്പാട്ട്
പൂഴിക്കടകൻ
ആലാപനം : സന്തോഷ് വര്‍മ്മ, ഹരീഷ് ശിവരാമകൃഷ്ണന്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍, രൺജിത് മേലേപ്പാട്ട്
അകലെയായി
ആലാപനം : അരുണ്‍ നായിക്ക്   |   രചന : ഗിരീഷ് നായർ   |   സംഗീതം : ബിജിബാല്‍, രൺജിത് മേലേപ്പാട്ട്
മഴവന്നു
ആലാപനം : പി ജയചന്ദ്രൻ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍, രൺജിത് മേലേപ്പാട്ട്