Ellame Pollappu ...
Movie | Munthiri Monchan - Oru Thavala Paranja Kadha (2019) |
Movie Director | Vijith Nambiar |
Lyrics | Manu Gopal |
Music | Vijith Nambiar |
Singers | Vijesh Gopal |
Lyrics
Lyrics submitted by: Sandhya Prakash Ellaame pollaappukalaanennarinjittum entoppam ponnolalle mookkattam kadathil njaan mungininnappolum pokaathirunnolalle veettukaarellaam thallipparanjittum thaangaayirunnolalle naattukaroronnum kuthi paranjittum koottayirunnolalle nallapraayathilente naalee chuvarinullil neerippukanjolalle onathinoru thuni vaangaathe vannittum vaarippunarnnolalle vaarippunarnnolalle vaarippunarnnolalle | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് എല്ലാമേ പൊല്ലാപ്പുകളാണെന്നറിഞ്ഞിട്ടും എന്റൊപ്പം പൊന്നോളല്ലേ മൂക്കറ്റം കടത്തിൽ ഞാൻ മുങ്ങിനിന്നപ്പോളും പോകാതിരുന്നോളല്ലേ വീട്ടുകാരെല്ലാരും തള്ളിപ്പറഞ്ഞിട്ടും താങ്ങായിരുന്നോളല്ലേ നാട്ടുകാരോരൊന്നും കുത്തി പറഞ്ഞിട്ടും കൂട്ടായിരുന്നോളല്ലേ നല്ലപ്രായത്തിലെന്റെ നാലീ ചുവരിനുള്ളിൽ നീറിപ്പുകഞ്ഞോളല്ലേ ഓണത്തിനൊരു തുണി വാങ്ങാതെ വന്നിട്ടും വാരിപുണർന്നോളല്ലേ വാരിപുണർന്നോളല്ലേ വാരിപുണർന്നോളല്ലേ |
Other Songs in this movie
- Orkkunnu Njaanaa
- Singer : Shankar Mahadevan | Lyrics : Rafeeq Ahamed | Music : Vijith Nambiar
- Pathiye Ithal Vidarum
- Singer : KS Chithra, KS Harishankar | Lyrics : Muralidharan Guruvayoor | Music : Vijith Nambiar
- Moncha Moncha Munthiri Moncha
- Singer : Sreya Jayadeep, Sudhamayi Nambiar | Lyrics : Nishad Ahamed | Music : Vijith Nambiar