Swapnam Thedaam ...
Movie | Vaarthakal Ithuvare (2019) |
Movie Director | Manoj Nair |
Lyrics | Kaithapram |
Music | Mejo Joseph |
Singers | G Venugopal, Anju Joseph |
Lyrics
Lyrics submitted by: Sandhya Prakash Swapnam thedaam puthu swapnam thedaam anuraaga kulirmanjil neeraadumbol swarnamukilala melle thazhukum neelamala mazhayaay peyyum alathallum puzhayorathethum nammal namme thedi varumini varumoru ponnathirayil thaliraambal pookkal viriyanu pozhiyanu madhumaasathil swapnam thedaam puthu swapnam thedaam Kandaalum kandaalum mathiyaavilla ini vaachaalam vaachaalam mounam polum kandethi nammal thammil thammil vannethi innee thaazhvaarathil ilaveyilum kulirkkaattum onnakumbol manju pookkal pol virinju naam swapnam thedaam anuraagakkulirmanjil neeraadum Swarnamukilala melle thazhukum neelamala mazhayaay peyyum alathallumpuzhayorathethum nammal namme thedi varumini varumoru ponnathirayil thaliraambal pookkal viriyanu pozhiyanu madhumaasathil Swapnam thedaam puthu swapnam thedaam | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് സ്വപ്നം തേടാം പുതു സ്വപ്നം തേടാം അനുരാഗ കുളിർമഞ്ഞിൽ നീരാടുമ്പോൾ സ്വർണ്ണമുകിലല മെല്ലെ തഴുകും നീലമല മഴയായ് പെയ്യും അലതല്ലും പുഴയോരത്തെത്തും നമ്മൾ നമ്മേ തേടി വരുമിനി വരുമൊരു പൊന്നാതിരയിൽ തളിരാമ്പൽ പൂക്കൾ വിരിയണ് പൊഴിയണ് മധുമാസത്തിൽ സ്വപ്നം തേടാം പുതു സ്വപ്നം തേടാം കണ്ടാലും കണ്ടാലും മതിയാവില്ല ഇനി വാചാലം വാചാലം മൗനം പോലും കണ്ടെത്തി നമ്മൾ തമ്മിൽ തമ്മിൽ വന്നെത്തി ഇന്നീ താഴ്വാരത്തിൽ ഇള വെയിലും കുളിർക്കാറ്റും ഒന്നാകുമ്പോൾ മഞ്ഞു പൂക്കൾ പോൽ വിരിഞ്ഞു നാം സ്വപ്നം തേടാം അനുരാഗക്കുളിർമഞ്ഞിൽ നീരാടും സ്വർണ്ണമുകിലല മെല്ലെ തഴുകും നീലമല മഴയായ് പെയ്യും അലതല്ലും പുഴയോരത്തെത്തും നമ്മൾ നമ്മേ തേടി വരുമിനി വരുമൊരു പൊന്നാതിരയിൽ തളിരാമ്പൽ പൂക്കൾ വിരിയണ് പൊഴിയണ് മധുമാസത്തിൽ സ്വപ്നം തേടാം പുതു സ്വപ്നം തേടാം |
Other Songs in this movie
- Kelkkaam Thakiladikal
- Singer : P Jayachandran | Lyrics : Kaithapram | Music : Mejo Joseph
- Kunneri Parannu
- Singer : Madhu Balakrishnan | Lyrics : Vayalar Sarathchandra Varma | Music : Mejo Joseph
- Ammaanam
- Singer : G Venugopal | Lyrics : Kaithapram | Music : Mejo Joseph
- Kadhayengo
- Singer : Sudeep Kumar | Lyrics : Manoj Nair | Music : Mejo Joseph