View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കയറില്ലാകെട്ടിൽ പെട്ടു ...

ചിത്രംആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 (2019)
ചലച്ചിത്ര സംവിധാനംരതീഷ് ബാലകൃഷ്ണൻ പൊതുവാൾ
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംബിജിബാല്‍
ആലാപനംമിഥുന്‍ ജയരാജ്

വരികള്‍

Lyrics submitted by: Sandhya Prakash

Kayarilla kettippettu kudungi
onnidam valam thiriyaathe kuzhangi
oru koorakkullil thanne othungi nee
kanikanda kinaavokke chulungi
ullam koduthappam paakam nokki ninnappam
pinneyumenthe murumuruppu
oru karakayarranoru kadalu
kandu nilkkum janathinte chundakkathu
chiriyaa chiriyaa chiriyaa makane

Merukkiyaal merungaatha orinamaa
de mookkin thumbil kaliyaa
vazhakkidaanaarekkalum midukkaa
oh vayyaveli ennum pathiva
shaniyude bhaadhayaa raappakal
thudarana deenamaa vidhiyaa
varuthiyil veenu karangi neeyinnu
thottaduthu nilkkunna ninne orthu
chiriyaa chiriyaa chiriyaa makane
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കയറില്ലാ കെട്ടിപ്പെട്ടു കുടുങ്ങി
ഒന്നിടം വലം തിരിയാതെ കുഴങ്ങി
ഒരു കൂരക്കുള്ളിൽ തന്നെ ഒതുങ്ങി നീ
കണി കണ്ട കിനാവൊക്കെ ചുളുങ്ങി
ഉള്ളം കൊടുത്തപ്പം പാകം നോക്കി നിന്നപ്പം
പിന്നെയുമെന്തേ മുറുമുറുപ്പ്
ഒരു കരകയറാനൊരു കടല്
കണ്ടു നിൽക്കും ജനത്തിന്റെ ചുണ്ടക്കത്തു
ചിരിയാ ചിരിയാ ചിരിയാ മകനെ

മെരുക്കിയാൽ മെരുങ്ങാത്ത ഒരിനമാ
ദേ മൂക്കിൻ തുമ്പിൽ കലിയാ
വഴക്കിടാനാരേക്കാളും മിടുക്കാ
ഓ വയ്യാവേലി എന്നും പതിവാ
ശനിയുടെ ബാധയാ രാപ്പകൽ
തുടരണ ദീനമാ വിധിയാ
വറുതിയിൽ വീണു കറങ്ങി നീയിന്നു
തൊട്ടടുത്ത് നിൽക്കുന്ന നിന്നെ ഓർത്തു
ചിരിയാ ചിരിയാ ചിരിയാ മകനെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓർമ്മപ്പൂവേ പോരൂ
ആലാപനം : ജി ശ്രീറാം, വൃന്ദ ഷമീക്   |   രചന : എ സി ശ്രീഹരി   |   സംഗീതം : ബിജിബാല്‍
പുലരാൻ നേരം ജനൽവാതിൽക്കൽ
ആലാപനം : സൂരജ് സന്തോഷ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ബിജിബാല്‍
ശിലയുടെ മാറിലെ
ആലാപനം : വിപിൻ ലാൽ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ബിജിബാല്‍