Neeharamo Neeralamo ...
Movie | Podi Mass (2019) |
Movie Director | Ravi Basrur |
Lyrics | Sudhamsu |
Music | Ravi Basrur |
Singers | Mohan Krishna |
Lyrics
Lyrics submitted by: Sandhya Prakash Neehaaramo neeraalamo kannin munnil nee vannatho romaanchamo pulakangalo neeyum njaanum onnaay chernnatho Neehaaramo neeraalamo kannin munnil nee vannatho romaanchamo pulakangalo neeyum njaanum onnaay chernnatho Sringaara sooname soundarya devathe onnente maaril nee melle chaayumo azhakinte geethame anuraaga kaathale jeevante paathiyaay koode poraamo chellakkiliyalle thanka kanavalle en swapna theril padiyilirikkum sundara muthalle..... chellakkiliyalle thanka kanavalle en swapna theril padiyilirikkum sundara muthalle..... Sakhiyennarikil vannaal sura sundari gandharvanaay njaan vannaal nee kinnari madhu mandha haasam viriyum adharaamritham akathaaril azhake vidarum priya manjari Sringaara sooname soundarya devathe onnente maaril nee melle chaayumo azhakinte geethame anuraaga kaathale jeevante paathiyaay koode poraamo chellakkiliyalle thanka kanavalle en swapna theril padiyilirikkum sundara muthalle..... chellakkiliyalle thanka kanavalle en swapna theril padiyilirikkum sundara muthalle..... | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് നീഹാരമോ നീരാളമോ കണ്ണിൻ മുന്നിൽ നീ വന്നതോ രോമാഞ്ചമോ പുളകങ്ങളോ നീയും ഞാനും ഒന്നായ് ചേർന്നതോ നീഹാരമോ നീരാളമോ കണ്ണിന്മുന്നിൽ നീ വന്നതോ രോമാഞ്ചമോ പുളകങ്ങളോ നീയും ഞാനും ഒന്നായ് ചേർന്നതോ ശൃംഗാര സൂനമേ സൗന്ദര്യ ദേവതേ ഒന്നെന്റെ മാറിൽ നീ മെല്ലേ ചായുമോ അഴകിന്റെ ഗീതമേ അനുരാഗ കാതലേ ജീവന്റെ പാതിയായ് കൂടെ പോരുമോ ചെല്ലക്കിളിയല്ലേ തങ്ക കനവല്ലേ എൻ സ്വപ്ന തേരിൻ പടിയിലിരിക്കും സുന്ദരി മുത്തല്ലേ ... ചെല്ലക്കിളിയല്ലേ തങ്ക കനവല്ലേ എൻ സ്വപ്ന തേരിൻ പടിയിലിരിക്കും സുന്ദരി മുത്തല്ലേ ... സഖിയായെന്നരികിൽ വന്നാൽ സുര സുന്ദരി ഗന്ധർവനായ് ഞാൻ വന്നാൽ നീ കിന്നരി മധു മന്ദ ഹാസം വിരിയും അധരാമൃതം അകതാരിൽ അഴകേ വിടരും പ്രിയ മഞ്ജരി ശൃംഗാര സൂനമേ സൗന്ദര്യ ദേവതേ ഒന്നെന്റെ മാറിൽ നീ മെല്ലേ ചായുമോ അഴകിന്റെ ഗീതമേ അനുരാഗ കാതലേ ജീവന്റെ പാതിയായ് കൂടെ പോരുമോ ചെല്ലക്കിളിയല്ലേ തങ്ക കനവല്ലേ എൻ സ്വപ്ന തേരിൻ പടിയിലിരിക്കും സുന്ദരി മുത്തല്ലേ ... ചെല്ലക്കിളിയല്ലേ തങ്ക കനവല്ലേ എൻ സ്വപ്ന തേരിൻ പടിയിലിരിക്കും സുന്ദരി മുത്തല്ലേ ... |
Other Songs in this movie
- Dhoom Rattaa
- Singer : Mohan Krishna | Lyrics : Sudhamsu | Music : Ravi Basrur
- Tik Tok
- Singer : Mohan Krishna, Neethu Subhramanyam | Lyrics : Sudhamsu | Music : Ravi Basrur