View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ടിക് ടോക് ...

ചിത്രംപൊടി മാസ്സ് (2019)
ചലച്ചിത്ര സംവിധാനംരവി ബസ്‌റൂർ
ഗാനരചനസുധാംശു
സംഗീതംരവി ബസ്‌റൂർ
ആലാപനംമോഹൻ കൃഷ്ണ , നീതു സുബ്രമണ്യം

വരികള്‍

Lyrics submitted by: Sandhya Prakash

Kalyaana praayam kazhinju pennu kitteellyaa
aashichole mummy daddy veetil kettillyaa
Kalyaana praayam kazhinju pennu kitteellyaa
aashichole mummy daddy veetil kettillyaa
enikkishtapetta chekkane kitteettillyaa
broker bore adichu phone eduthillya
photo nokki thalakkuri nokki
naalu nokki noyambum nokki
bhandhukkale vattam karakki njaanum karangi
head weight match nokki dowry geeri
deal aakki ivarkkulla jodi thiranju
vattaay poyallo tik tok video cheythapole
daily serial kandapole
athra eluppamalledaa marriage enna vishayamedaa
tik tok video cheytha pole
daily serial kandapole
athra eluppamalledaa marriage enna vishayamedaa

Eenaampechi bhraanthu kalikkum hollywood hero venam
car venam bike venam kaashere venam
kollywood look ulla pennu english double degree
sothumulla pennundonnu chekkan choykkunnu
date of birth pakuthi aakki salary bill
thiruthikootti second hand coat orennam
online l vaangi photo shop l
edit cheythu jaathakathe maattimarichu
ivarkkulla jodi thiranju vayassaay poyallo
tik tok video cheytha pole
daily serial kandapole
athra eluppamalledaa marriage enna vishayamedaa
tik tok video cheytha pole
daily serial kandapole
athra eluppamalledaa marriage enna vishayamedaa

Kettikkeri veettil vannaal kettimelam theerum munbe
veedu poraa naadu poraa pathraasum pora
nalla kaippunyam venam achadakkam vene venam
naattukarodu anweshichu angu bhandham urappikkum
naathunoodu poru kootti ammayide chekadu keeri
konthaneyum kootti poruthi melamaay
swarnam velli pattu saree ellam ketti aninjorungi
paranjayakkumbol kettichu vittu jeevitham tholanjallo

Kalyaana praayam kazhinju pennu kitteellyaa
aashichole mummy daddy veetil kettillyaa
Kalyaana praayam kazhinju pennu kitteellyaa
enikkishtapetta chekkane kitteettillyaa
broker bore adichu phone eduthillya
tik tok video cheytha pole
daily serial kandapole
athra eluppamalledaa marriage enna vishayamedaa
tik tok video cheytha pole
daily serial kandapole
athra eluppamalledaa marriage enna vishayamedaa
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കല്യാണ പ്രായം കഴിഞ്ഞു പെണ്ണു കിട്ടീല്ല്യാ
ആശിച്ചോളേ മമ്മി ഡാഡി വീട്ടിൽ കേറ്റില്യാ
കല്യാണ പ്രായം കഴിഞ്ഞു പെണ്ണു കിട്ടീല്ല്യാ
ആശിച്ചോളേ മമ്മി ഡാഡി വീട്ടിൽ കേറ്റില്യാ
എനിക്കിഷ്ടപ്പെട്ട ചെക്കനേ കിട്ടീട്ടില്യാ
ബ്രോക്കർ ബോർ അടിച്ചു ഫോൺ എടുത്തില്ലാ
ഫോട്ടോ നോക്കി തലക്കുറി നോക്കി
നാള് നോക്കി നോയമ്പും നോക്കി
ബന്ധുക്കളേ വട്ടം കറക്കി ഞാനും കറങ്ങി
ഹൈറ്റ് വെയ്റ്റു മാച്ച് നോക്കി ഡൗറി ഗീറി
ഡീൽ ആക്കി ഇവർക്കുള്ള ജോഡി തിരഞ്ഞു
വട്ടായ് പോയല്ലോ ടിക് ടോക് വീഡിയോ ചെയ്തപോലെ
ഡെയിലി സീരിയൽ കണ്ടപോലെ
അത്ര എളുപ്പമല്ലെടാ മാരിയേജ് എന്ന വിഷയമെടാ
ടിക് ടോക് വീഡിയോ ചെയ്തപോലെ
ഡെയിലി സീരിയൽ കണ്ടപോലെ
അത്ര എളുപ്പമല്ലെടാ മാരിയേജ് എന്ന വിഷയമെടാ

ഈനാമ്പേച്ചി ഭ്രാന്തുകളിക്കും ഹോളിവുഡ് ഹീറോ വേണം
കാറു വേണം ബൈക്ക് വേണം കാശേറേ വേണം
കോളിവുഡ് ലുക്ക് ഉള്ള പെണ്ണ് ഇംഗ്ലീഷ് ഡബിൾ ഡിഗ്രീ
സൊത്തുമുള്ള പെണ്ണുണ്ടോന്നു ചെക്കൻ ചോയ്ക്കുന്നു
ഡേറ്റ് ഓഫ് ബർത്ത് പകുതി ആക്കി സാലറി ബിൽ
തിരുത്തി കൂട്ടി സെക്കന്റ് ഹാൻഡ് കോട്ട് ഒരെണ്ണം
ഓൺലൈൻ ൽ വാങ്ങി ഫോട്ടോ ഷോപ്പിൽ
എഡിറ്റ് ചെയ്ത് ജാതകത്തെ മാറ്റിമറിച്ചു
ഇവർക്കുള്ള ജോഡി തിരഞ്ഞു വയസ്സായ് പോയല്ലോ
ടിക് ടോക് വീഡിയോ ചെയ്തപോലെ
ഡെയിലി സീരിയൽ കണ്ടപോലെ
അത്ര എളുപ്പമല്ലെടാ മാരിയേജ് എന്ന വിഷയമെടാ
ടിക് ടോക് വീഡിയോ ചെയ്തപോലെ
ഡെയിലി സീരിയൽ കണ്ടപോലെ
അത്ര എളുപ്പമല്ലെടാ മാരിയേജ് എന്ന വിഷയമെടാ

കെട്ടിക്കേറി വീട്ടിൽ വന്നാൽ കെട്ടിമേളം തീരും മുൻമ്പേ
വീടു പോരാ നാട് പോരാ പത്രാസും പോരാ
നല്ല കൈപ്പുണ്യം വേണം അച്ചടക്കം വേണേ വേണം
നാട്ടുകാരോട് അന്വേഷിച്ചു അങ്ങ് ബന്ധം ഉറപ്പിക്കും
നാത്തൂനോട് പോര് കൂട്ടി അമ്മായിടെ ചെകട് കീറി
കോന്തനേയും കൂട്ടി പൊരുതി മേളമായ്
സ്വർണം വെള്ളി പട്ടു സാരീ എല്ലാം കെട്ടി അണിഞ്ഞൊരുങ്ങി
പറഞ്ഞയക്കുമ്പോൾ കെട്ടിച്ചു വിട്ടു ജീവിതം തോലഞ്ഞല്ലോ

കല്യാണ പ്രായം കഴിഞ്ഞു പെണ്ണു കിട്ടീല്ല്യാ
ആശിച്ചോളേ മമ്മി ഡാഡി വീട്ടിൽ കേറ്റില്യാ
കല്യാണ പ്രായം കഴിഞ്ഞു പെണ്ണു കിട്ടീല്ല്യാ
എനിക്കിഷ്ടപ്പെട്ട ചെക്കനേ കിട്ടീട്ടില്യാ
ബ്രോക്കർ ബോർ അടിച്ചു ഫോൺ എടുത്തില്ലാ
ടിക് ടോക് വീഡിയോ ചെയ്തപോലെ
ഡെയിലി സീരിയൽ കണ്ടപോലെ
അത്ര എളുപ്പമല്ലെടാ മാരിയേജ് എന്ന വിഷയമെടാ
ടിക് ടോക് വീഡിയോ ചെയ്തപോലെ
ഡെയിലി സീരിയൽ കണ്ടപോലെ
അത്ര എളുപ്പമല്ലെടാ മാരിയേജ് എന്ന വിഷയമെടാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീഹാരമോ നീരാളമോ
ആലാപനം : മോഹൻ കൃഷ്ണ   |   രചന : സുധാംശു   |   സംഗീതം : രവി ബസ്‌റൂർ
ധൂം റേട്ടാ
ആലാപനം : മോഹൻ കൃഷ്ണ   |   രചന : സുധാംശു   |   സംഗീതം : രവി ബസ്‌റൂർ