View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊട്ടി പൊട്ടി - ദീദീ ദീദി (റീമിക്സ്) ...

ചിത്രംധമാക്ക (2019)
ചലച്ചിത്ര സംവിധാനംഒമര്‍ ലുലു
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഗോപി സുന്ദര്‍
ആലാപനംഗോപി സുന്ദര്‍, രംഷി

വരികള്‍

Lyrics submitted by: Sandhya Prakash

Avale kandappo njan njetti
kallakkannulla penkutti
avalude monchulla chiri kitty
ente nenchilu laddu potti
potty potty potty potty
potty potty potty potty

Pirake nadannittu thenjotti
cherippin vaarum de potti
avalude nammakku pidi kitty
ente karanathu de potty
potty potty potty potty
potty potty potty potty

lookilivanoru mammootty
yes mooliyaa de kattee
avalu parayanu po patty
evante hridayam potty
potty potty potty potty
potty potty potty potty

Aadyanuragam theeyaay maari
aathmaavinaazham vevunne
kaanendoraalo
kaanaathe poke
ekaantha mounam neerunne
ariyathe parayathe
vida vaangunnu nee
piriyathe vazhiyorathu njan
akalekkaay akalekaay ini
maayumbozhum en nenchaake neeyennume
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അവളേ കണ്ടപ്പോ ഞാൻ ഞെട്ടി
കള്ളക്കണ്ണുള്ള പെൺകുട്ടി
അവളുടെ മൊഞ്ചുള്ള ചിരി കിട്ടി
എന്റെ നെഞ്ചില് ലഡ്ഡു പൊട്ടി
പൊട്ടി പൊട്ടി പൊട്ടി പൊട്ടി
പൊട്ടി പൊട്ടി പൊട്ടി പൊട്ടി

പിറകേ നടന്നിട്ടു തേഞ്ഞൊട്ടി
ചെരിപ്പിൻ വാറും ദേ പൊട്ടി
അവളുടെ നമ്മക്ക് പിടി കിട്ടി
എന്റെ കരണത്തു ദേ പൊട്ടി
പൊട്ടി പൊട്ടി പൊട്ടി പൊട്ടി
പൊട്ടി പൊട്ടി പൊട്ടി പൊട്ടി

ലൂക്കിലിവനൊരു മമ്മൂട്ടി
എസ് മൂളിയാ ദേ കട്ടീ
അവള് പറയണ് പോ പട്ടി
എവന്റെ ഹൃദയം പൊട്ടി
പൊട്ടി പൊട്ടി പൊട്ടി പൊട്ടി
പൊട്ടി പൊട്ടി പൊട്ടി പൊട്ടി

ആദ്യാനുരാഗം തീയായ് മാറി
ആത്മാവിനാഴം വേവുന്നേ
കാണേണ്ടൊരാളോ
കാണാതേ പോകേ
ഏകാന്ത മൗനം നീറുന്നേ
അറിയാതെ പറയാതെ
വിട വാങ്ങുന്നു നീ
പിരിയാതെ വഴിയോരത്തു ഞാൻ
അകലേക്കായ് അകലേക്കായ് ഇനി
മായുമ്പോഴും എൻ നെഞ്ചാകെ നീയെന്നുമേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹാപ്പി ഹാപ്പി നമ്മൾ
ആലാപനം : അഫ്‌സല്‍, സിതാര കൃഷ്ണകുമാര്‍, ശ്വേത മോഹന്‍, സച്ചിൻ രാജ്, അശ്വിൻ വിജയൻ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
കണ്ടിട്ടും കാണാത്ത
ആലാപനം : ബ്ലെസ്സ്ലീ   |   രചന : ബ്ലെസ്സ്ലീ   |   സംഗീതം : ഗോപി സുന്ദര്‍