Ottakyirunnal ...
Movie | Thallumpidi (2020) |
Movie Director | Prajin Prathap |
Lyrics | Santhosh Varma |
Music | Sumesh Parameswar |
Singers | Deepak JR |
Lyrics
Lyrics submitted by: Sandhya Prakash Ottakkirunnaalen manassil otta mugham maathram niranju mizhi vaathil njan njodi chaariyaal kanavaay nee thelinju ozhukunnu nin nizhalaayi njan kothiyode marumozhi kelkkuvaan ottakkirunnaalen manassil otta mugham maathram niranju Chaare varum kadha paranju kalivaakkin madhuravumaay etho varam uyirilaake nirayunnoranubhavamay nenchorathennum kaakkumen nidhi nee janmangal thorum ninnarike ottakirunnalen manassil otta mugham maathram niranju Enne pakal irulilaakkiyoru novinnakalukayaay nin punchiri puthiyoraasha tharumomal kathiroliyaay nee thedum thanalaay njan viriyaam thoovaakappokkal thookidum vazhiyil Ottakkirunnaalen manassil otta mugham maathram niranju mizhi vaathil njan njodi chaariyaal kanavaay nee thelinju ozhukunnu nin nizhalaayi njan kothiyode marumozhi kelkkuvaan ottakkirunnaalen manassil otta mugham maathram niranju Ottakkirunnaalen manassil otta mugham maathram niranju | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഒറ്റക്കിരുന്നാലെൻ മനസ്സിൽ ഒറ്റ മുഖം മാത്രം നിറഞ്ഞു മിഴി വാതിൽ ഞാൻ ഞൊടി ചാരിയാൽ കനവായ് നീ തെളിഞ്ഞു ഒഴുകുന്നു നിൻ നിഴലായി ഞാൻ കൊതിയോടെ മറുമൊഴി കേൾക്കുവാൻ ഒറ്റക്കിരുന്നാലെൻ മനസ്സിൽ ഒറ്റ മുഖം മാത്രം നിറഞ്ഞു ചാരേ വരും കഥ പറഞ്ഞു കളിവാക്കിൻ മധുരവുമായ് ഏതോ വരം ഉയിരിലാകെ നിറയുന്നൊരനുഭവമായ് നെഞ്ചോരത്തെന്നും കാക്കുമെൻ നിധി നീ ജന്മങ്ങൾ തോറും നിന്നരികേ ഒറ്റക്കിരുന്നാലെൻ മനസ്സിൽ ഒറ്റ മുഖം മാത്രം നിറഞ്ഞു എന്നേ പകൽ ഇരുളിലാക്കിയൊരു നോവിന്നകലുകയായ് നിൻ പുഞ്ചിരി പുതിയൊരാശ തരുമോമൽ കതിരൊളിയായ് നീ തേടും തണലായ് ഞാൻ വിരിയാം തൂവാകപ്പൂക്കൾ തൂകിടും വഴിയിൽ ഒറ്റക്കിരുന്നാലെൻ മനസ്സിൽ ഒറ്റ മുഖം മാത്രം നിറഞ്ഞു മിഴി വാതിൽ ഞാൻ ഞൊടി ചാരിയാൽ കനവായ് നീ തെളിഞ്ഞു ഒഴുകുന്നു നിൻ നിഴലായി ഞാൻ കൊതിയോടെ മറുമൊഴി കേൾക്കുവാൻ ഒറ്റക്കിരുന്നാലെൻ മനസ്സിൽ ഒറ്റ മുഖം മാത്രം നിറഞ്ഞു ഒറ്റക്കിരുന്നാലെൻ മനസ്സിൽ ഒറ്റ മുഖം മാത്രം നിറഞ്ഞു |
Other Songs in this movie
- Neeharam
- Singer : Najim Arshad | Lyrics : Shyam Muraleedhar | Music : Sumesh Parameswar
- Irulil Maanjuvo
- Singer : Ishaan Dev | Lyrics : Ajeesh Dasan | Music : Sumesh Parameswar