Irulil Maanjuvo ...
Movie | Thallumpidi (2020) |
Movie Director | Prajin Prathap |
Lyrics | Ajeesh Dasan |
Music | Sumesh Parameswar |
Singers | Ishaan Dev |
Lyrics
Lyrics submitted by: Sandhya Prakash Irulil maanjuvo thaarame thinkale uyirin poovile thenalle nee punyame ee mankoodinormmayum marannakannuvo neerum nenchinnomal thoovalaal thalodidaam maappu nalkane amme ennaamme Novin kaattil koodonnu kootti aalolam vavaatti maarathe thellaay neenthi maamunnaan kai neetti chaanchakkam neeyalle areeram poovalle chaanchakkam neeyalle areeram poovalle vaayo vaave koode maappu nalkaname amme ennamme Irulil maanjuvo thaarame thinkale uyirin poovile thenalle nee punyame ee mankoodinormmayum marannakannuvo neerum nenchinnomal thoovalaal thalodidaam maappu nalkane amme ennaamme | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഇരുളിൽ മാഞ്ഞുവോ താരമേ തിങ്കളേ ഉയിരിൻ പൂവിലേ തേനല്ലേ നീ പുണ്യമേ ഈ മൺകൂടിനോർമ്മയും മറന്നകന്നുവോ നീറും നെഞ്ചിന്നോമൽ തൂവലാൽ തലോടിടാം മാപ്പു നൽകണേ അമ്മേ എന്നമേ നോവിൻ കാറ്റിൽ കൂടൊന്നു കൂട്ടി ആലോലം വാവാട്ടി മാറത്തെ തെല്ലായ് നീന്തി മാമുണ്ണാൻ കൈ നീട്ടി ചാഞ്ചക്കം നീയല്ലേ ആരീരം പൂവല്ലേ ചാഞ്ചക്കം നീയല്ലേ ആരീരം പൂവല്ലേ വായോ വാവേ കൂടേ മാപ്പു നൽകണേ അമ്മേ എന്നമേ ഇരുളിൽ മാഞ്ഞുവോ താരമേ തിങ്കളേ ഉയിരിൻ പൂവിലേ തേനല്ലേ നീ പുണ്യമേ ഈ മൺകൂടിനോർമ്മയും മറന്നകന്നുവോ നീറും നെഞ്ചിന്നോമൽ തൂവലാൽ തലോടിടാം മാപ്പു നൽകണേ അമ്മേ എന്നമേ |
Other Songs in this movie
- Ottakyirunnal
- Singer : Deepak JR | Lyrics : Santhosh Varma | Music : Sumesh Parameswar
- Neeharam
- Singer : Najim Arshad | Lyrics : Shyam Muraleedhar | Music : Sumesh Parameswar