View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സൂപ്പർ സുന്ദരൻ ...

ചിത്രംജിമ്മി ഈ വീടിന്റെ ഐശ്യര്യം (2019)
ചലച്ചിത്ര സംവിധാനംരാജു ചന്ദ്ര
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംഅരുണ്‍ മുരളീധരന്‍
ആലാപനംസുബ്ബലക്ഷ്മി, റിച്ചു, തെജസ്, ദേവിക, സ്നേഹ

വരികള്‍

Lyrics submitted by: Sandhya Prakash

Super sundaran!!! super super super super
kutty komalan!!! komalan!!! komalan!!!
Super sundaran!!! super super super super
kutty komalan!!! kidu kidukkanivan !!!
super sundaran !!! kuru kurumbanivan !!!
kutty komalan !!!! kidu kidukkanivan !!!!
koode varumaruma thozhanaayi....
ishtam thariyavanu thonniyaal.....
sneham muzhuvanavanekidaam
poru avane varavelkkuvaan...
chullan naaya kuttanaanallo .....jimmy
nalla cutie girl friend koodeyundallo......jimmy
enthaa chantham chakkara chekkaa
ninne kandaalaarum kannu vaykkulo!!!!

Anangiyaal udan adi
kadha ariyan chevi
puli vare virachidaan
ivanude kara mathi
ottathil kenkeman
bhudheelo avanaalu killaadi
heroyaanu eppozhum koodeedaam
avanoppam namukkini....

Chullan naaya kuttanaanallo...jimmy
nalla cutie girl friend koodeyundallo....jimmy
entha chantham chakkara chekkaa
ninne kandaalaarum kannu vaykkulo !!!!!

Manassinte akathoru manikkoodu panithittu
manikkuttan avaneyin athilurakkaam
vilikkumbol kuthichethum
midukkane pidichittu madhurathil pothinjumma
koduthedukkaam.....
pularumbol unarumbol
kulippichu kalippichu kali koottinavaneyum
kondu nadakkaam.....
kondu nadakkaam....

Manassinte akathoru manikkoodu panithittu
manikkuttan avaneyin athilurakkaam
vilikkumbol kuthichethum
midukkane pidichittu madhurathil pothinjumma
koduthedukkaam..
pularumbol unarumbol
kulippichu kalippichu kali koottinavaneyum
kondu nadakkaam.....
kondu nadakkaam....
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

സൂപ്പർ സുന്ദരൻ !!!സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
കുട്ടി കോമളൻ !!! കോമളൻ !!! കോമളൻ !!!
സൂപ്പർ സുന്ദരൻ !!!കുറു കുറുമ്പനിവൻ !!!
കുട്ടി കോമളൻ !!! കിടു കിടുക്കനിവൻ !!!
സൂപ്പർ സുന്ദരൻ !!!കുറു കുറുമ്പനിവൻ !!!
കുട്ടി കോമളൻ !!! കിടു കിടുക്കനിവൻ !!!
കൂടേ വരുമരുമ തോഴനായി ....
ഇഷ്ടം തരിയവനു തോന്നിയാൽ....
സ്നേഹം മുഴുവനവനേകിടാം
പോരൂ അവനേ വരവേൽക്കുവാൻ .....
ചുള്ളൻ നായ കുട്ടനാണല്ലോ .... ജിമ്മി
നല്ല ക്യൂട്ടി ഗേൾ ഫ്രണ്ട് കൂടെയുണ്ടല്ലോ .....ജിമ്മി
എന്താ ചന്തം ചക്കര ചെക്കാ
നിന്നേ കണ്ടാലാരും കണ്ണു വയ്ക്കുലോ !!!!

അനങ്ങിയാൽ ഉടൻ അടി
കഥ അറിയണ ചെവി
പുലി വരെ വിറച്ചിടാൻ
ഇവനുടെ കുര മതി
ഓട്ടത്തിൽ കെങ്കേമൻ
ബുദ്ധീലോ അവനാള് കില്ലാഡി
ഹീറോയാണ് എപ്പോഴും കൂടിടാം
അവനൊപ്പം നമുക്കിനി.....

ചുള്ളൻ നായ കുട്ടനാണല്ലോ .... ജിമ്മി
നല്ല ക്യൂട്ടി ഗേൾ ഫ്രണ്ട് കൂടെയുണ്ടല്ലോ .....ജിമ്മി
എന്താ ചന്തം ചക്കര ചെക്കാ
നിന്നേ കണ്ടാലാരും കണ്ണു വയ്ക്കുലോ !!!!

മനസ്സിന്റെ അകത്തൊരു മണിക്കൂട് പണിതിട്ടു
മണിക്കുട്ടൻ അവനെയിൻ അതിലുറക്കാം
വിളിക്കുമ്പോൾ കുതിച്ചെത്തും
മിടുക്കനേ പിടിച്ചിട്ടു മധുരത്തിൽ പൊതിഞ്ഞുമ്മ
കൊടുത്തെടുക്കാം ..
പുലരുമ്പോൾ ഉണരുമ്പോൾ
കുളിപ്പിച്ചു കളിപ്പിച്ചു കളി കൂട്ടിനവനേയും
കൊണ്ട് നടക്കാം.....
കൊണ്ട് നടക്കാം.....

മനസ്സിന്റെ അകത്തൊരു മണിക്കൂട് പണിതിട്ടു
മണിക്കുട്ടൻ അവനെയിൻ അതിലുറക്കാം
വിളിക്കുമ്പോൾ കുതിച്ചെത്തും
മിടുക്കനേ പിടിച്ചിട്ടു മധുരത്തിൽ പൊതിഞ്ഞുമ്മ
കൊടുത്തെടുക്കാം ..
പുലരുമ്പോൾ ഉണരുമ്പോൾ
കുളിപ്പിച്ചു കളിപ്പിച്ചു കളി കൂട്ടിനവനേയും
കൊണ്ട് നടക്കാം.....
കൊണ്ട് നടക്കാം.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉത്തമരായവർ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍
കണ്ണാളേ കൺമണിയെ
ആലാപനം : വിജയ്‌ യേശുദാസ്‌, ഉണ്ണി ഇളയരാജ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍
ചന്ദ്രക്കല മുത്തം വെക്കും
ആലാപനം : എം ജയചന്ദ്രന്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍
പ്രോമോ സോങ്
ആലാപനം : ദിവ്യ പിള്ള, മിഥുൻ രമേശ്‌ , ദിവ്യാവള്ളി സന്തോഷ്   |   രചന : ജോ പോൾ   |   സംഗീതം : അരുൺ ധൻ