View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പതിവോ മാറും ...

ചിത്രംകെട്ട്യോള്ളാണ് എന്റെ മാലാഖ (2019)
ചലച്ചിത്ര സംവിധാനംനിസാം ബഷീർ
ഗാനരചനവിനായക് ശശികുമാര്‍
സംഗീതംവില്യം ഫ്രാൻസിസ്
ആലാപനംനിരഞ്ജ് സുരേഷ്

വരികള്‍

Lyrics submitted by: Sandhya Prakash

Pathivo maarum pakalo vanne chaare
pakaram nalkaan palathum ullam thedi
ninne neeyariyaa thennum njaanariyaan
oru kannaadithundaayi kannil koodaam njaan
ini chollaakkadhakal mozhiyaam kaathoram
chiri pookkaanaayiaa chundil thenum nalkeedaam

Pathivo maarum pakalo vanne chaare
pakaram nalkaan palathum ullam thedi
ninne neeyariyaa thennum njaanariyaan
oru kannaadithundaayi kannil koodaam njaan
ini chollaakkadhakal mozhiyaam kaathoram
chiri pookkaanaayiaa chundil thenum nalkeedaam

Pakalum iravum nin koodave
nizhalaay padarukayaanen maaname
kavilinte chimishil oru pon thaarakam
pookkum pole melle pookkaan moham vingunne
sanchaarikal iru piraavukal nammal
kaathangal thorume pathiye paaridaam doore
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പതിവോ മാറും പകലോ വന്നേ ചാരേ
പകരം നൽകാൻ പലതും ഉള്ളം തേടി
നിന്നെ നീയറിയാ തെന്നും ഞാനറിയാൻ
ഒരു കണ്ണാടിത്തുണ്ടായി കണ്ണിൽ കൂടാം ഞാൻ
ഇനി ചൊല്ലാക്കഥകൾ മൊഴിയാം കാതോരം
ചിരി പൂക്കാനായി ആ ചുണ്ടിൽ തേനും നൽകീടാം

പതിവോ മാറും പകലോ വന്നേ ചാരേ
പകരം നൽകാൻ പലതും ഉള്ളം തേടി
നിന്നെ നീയറിയാ തെന്നും ഞാനറിയാൻ
ഒരു കണ്ണാടിത്തുണ്ടായി കണ്ണിൽ കൂടാം ഞാൻ
ഇനി ചൊല്ലാക്കഥകൾ മൊഴിയാം കാതോരം
ചിരി പൂക്കാനായി ആ ചുണ്ടിൽ തേനും നൽകീടാം

പകലും ഇരവും നിൻ കൂടവേ
നിഴലായ് പടരുകയാണെൻ മാനമേ
കവിളിന്റെ ചിമിഴിൽ ഒരു പൊൻതാരകം
പൂക്കും പോലെ മെല്ലെ പൂക്കാൻ മോഹം വിങ്ങുന്നേ
സഞ്ചാരികൾ ഇരുപിറാവുകൾ നമ്മൾ
കാതങ്ങൾ തോറുമേ പതിയെ പാറിടാം ദൂരേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്നാ ഉണ്ട്രാ ഉവ്വേ കേട്ടോ
ആലാപനം : വില്യം ഫ്രാൻസിസ്   |   രചന : വിനായക് ശശികുമാര്‍, ബി കെ ഹരിനാരായണന്‍   |   സംഗീതം : വില്യം ഫ്രാൻസിസ്
ആത്മാവിലെ
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : വില്യം ഫ്രാൻസിസ്