View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മതിവരാതെ ...

ചിത്രംസ്റ്റാൻഡ് അപ്പ് (2019)
ചലച്ചിത്ര സംവിധാനംവിധു വിൻസന്റ്
ഗാനരചനബില്ലു പദ്മിനി നാരായണൻ
സംഗീതംവർക്കി
ആലാപനംആൻ ആമി വാഴപ്പിള്ളി, ഋതു വൈശാഖ്

വരികള്‍

Lyrics submitted by: Sandhya Prakash

Maayaa mukil pozhiyum mizhiyaale
kaanaa mazha nanayum thanuvaale thedum naam
kaattil thalirila than manamaayi
kaathil kali parayum puzhayaayi cherum naam
mathivaraathe nimishame chiraku thedu shalabhamaay
pranayame pularimanjin vazhikalil
ilaveyil pol viralukal pothiyave
nee chaayu en jeevanil

Ee nilaa nirangalaay ithal choodum paathayil
naamore kinaavu nool neythidum neramaay
mathivaraathe nimishame chiraku thedu shalabhamaay
pranayame pularimanjin vazhikalil
ilaveyil pol viralukal pothiyave
nee chaayu en jeevanil

mathivaraathe nimishame chiraku thedu shalabhamaay
pranayame pularimanjin vazhikalil
ilaveyil pol viralukal pothiyave
nee chaayu en jeevanil
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മായാ മുകിൽ പൊഴിയും മിഴിയാളെ
കാണാ മഴ നനയും തനുവാലേ തേടും നാം
കാറ്റിൽ തളിരില തൻ മണമായി
കാതിൽ കളി പറയും പുഴയായി ചേരും നാം
മതിവരാതെ നിമിഷമേ ചിറകു തേടൂ ശലഭമായ്
പ്രണയമേ പുലരിമഞ്ഞിൻ വഴികളിൽ
ഇളവെയിൽ പോൽ വിരലുകൾ പൊതിയവേ
നീ ചായൂ എൻ ജീവനിൽ

ഈ നിലാ നിറങ്ങളായ് ഇതൾ ചൂടും പാതയിൽ
നാമൊരേ കിനാവ് നൂൽ നെയ്തിടും നേരമായ്
മതിവരാതെ നിമിഷമേ ചിറകു തേടൂ ശലഭമായ്
പ്രണയമേ പുലരിമഞ്ഞിൻ വഴികളിൽ
ഇളവെയിൽ പോൽ വിരലുകൾ പൊതിയവേ
നീ ചായൂ എൻ ജീവനിൽ

മതിവരാതെ നിമിഷമേ ചിറകു തേടൂ ശലഭമായ്
പ്രണയമേ പുലരിമഞ്ഞിൻ വഴികളിൽ
ഇളവെയിൽ പോൽ വിരലുകൾ പൊതിയവേ
നീ ചായൂ എൻ ജീവനിൽ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരേ തൂവൽ പക്ഷി
ആലാപനം : സായനോര ഫിലിപ്പ്, വർക്കി , ശ്രുതി ഫിലിപ്പ്   |   രചന : വർക്കി , ബില്ലു പദ്മിനി നാരായണൻ   |   സംഗീതം : വർക്കി
കഥകൾ പറയേ
ആലാപനം : സായനോര ഫിലിപ്പ്   |   രചന : ബില്ലു പദ്മിനി നാരായണൻ   |   സംഗീതം : വർക്കി
കണ്ണേ കൺമണിയെ
ആലാപനം : സായനോര ഫിലിപ്പ്, വർക്കി   |   രചന : ബില്ലു പദ്മിനി നാരായണൻ   |   സംഗീതം : വർക്കി