View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ടിട്ടും കാണാത്ത ...

ചിത്രംധമാക്ക (2020)
ചലച്ചിത്ര സംവിധാനംഒമര്‍ ലുലു
ഗാനരചനബ്ലെസ്സ്ലീ
സംഗീതംഗോപി സുന്ദര്‍
ആലാപനംബ്ലെസ്സ്ലീ

വരികള്‍

Lyrics submitted by: Sandhya Prakash

Kandittum kaanaath bhaavathil pokunna
dinkini pennalle nee
kaalathe veyilathu kunthathil paanjidum
luttaappy thenjallodi
chelotha kannaale minnaleriyum nee
daakiniyaanenkilum kuttoosaneppolum
kuppeelirakkunna maayaaviyaanedi njaan
raasaathi nee povalledi ennodonnum
mindoolledi
ishtaanennu chollulledi
chankinullil love aanedi

Pa paa perappa paa
Pa paa perappa paa
Pa paa perappa paa
Pa paa perappa paa

Kaanaanazhakillelum nalla monchulla heart alledi
pocket l cash illelum ninne ponnaayi nokkumedi
kandappo thanne khalbiludakkiya kalyanappennaale
ennittumente kanniludakkaan
kaalamithothiri vaikiyathenthe
raasaathi nee povalledi ennodonnum
mindoolledi
ishtaanennu chollulledi
chankinullil love aanedi
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കണ്ടിട്ടും കാണാത്ത ഭാവത്തിൽ പോകുന്ന
ടിങ്കിനി പെണ്ണല്ലേ നീ
കാലത്തെ വെയിലത്ത് കുന്തത്തിൽ പാഞ്ഞിട്ടും
ലുട്ടാപ്പി തേഞ്ഞല്ലോടി
ചേലൊത്ത കണ്ണാലെ മിന്നലെറിയും നീ
ഡാകിനിയാണെങ്കിലും കുട്ടൂസനെപ്പോലും
കുപ്പീലിറക്കുന്ന മായാവിയാണെടി ഞാൻ
രാസാത്തി നീ പോവല്ലേടി എന്നോടൊന്നും
മിണ്ടൂല്ലേടി
ഇഷ്ടാണെന്ന് ചൊല്ലുല്ലെടി
ചങ്കിനുള്ളിൽ ലവ് ആണെടി

പ പാ പേരപ്പ പാ
പ പാ പേരപ്പ പാ
പ പാ പേരപ്പ പാ
പ പാ പേരപ്പ പാ

കാണാനഴകില്ലേലും നല്ല മൊഞ്ചുള്ള ഹാർട്ട് അല്ലേടി
പോക്കറ്റിൽ ക്യാഷ് ഇല്ലേലും നിന്നേ പൊന്നായി നോക്കുമെടി
കണ്ടപ്പോ തന്നേ ഖൽബിലുടക്കിയ കല്യാണപ്പെണ്ണാളേ
എന്നിട്ടുമെന്റെ കണ്ണിലുടക്കാൻ
കാലമിത്തൊത്തിരി വൈകിയതെന്തേ
രാസാത്തി നീ പോവല്ലേടി എന്നോടൊന്നും
മിണ്ടൂല്ലേടി
ഇഷ്ടാണെന്ന് ചൊല്ലുല്ലെടി
ചങ്കിനുള്ളിൽ ലവ് ആണെടി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹാപ്പി ഹാപ്പി നമ്മൾ
ആലാപനം : അഫ്‌സല്‍, സിതാര കൃഷ്ണകുമാര്‍, ശ്വേത മോഹന്‍, സച്ചിൻ രാജ്, അശ്വിൻ വിജയൻ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
പൊട്ടി പൊട്ടി - ദീദീ ദീദി (റീമിക്സ്)
ആലാപനം : ഗോപി സുന്ദര്‍, രംഷി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
കാറ്റുമുണ്ടെട്യേ
ആലാപനം : വിധു പ്രതാപ്‌, നിരഞ്ജ് സുരേഷ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
അടിപൊളി ധമാക്ക
ആലാപനം : സായനോര ഫിലിപ്പ്, അക്ബർ ഖാൻ, നന്ദ, ശ്വേത അശോക്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
ഈ വെൺ തീരം
ആലാപനം : അഫ്‌സല്‍, നജിം അര്‍ഷാദ്‌   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
വഴികാട്ടും
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
കാറ്റുമുണ്ടെട്യേ
ആലാപനം : നിരഞ്ജ് സുരേഷ്, പ്രണവം ശശി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍