View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Eninna Enithenna ...

MoviePrathi Poovan Kozhi (2019)
Movie DirectorRosshan Andrrews
LyricsAnil Panachooran
MusicGopi Sundar
SingersP Jayachandran, Abhaya Hiranmayi

Lyrics

Lyrics submitted by: Sandhya Prakash

Eninna enithennaa enithennaa ennaa cheyyaanaa
pokum vare pottithingane pokattithingane moothore
ondenkilorolamundu illenkilorolamundu
ullathum kondu namukkoru perunnaalu koodaalo
ullathum kondunamukkoru palli perunnalu koodalo

Ottakkoru chundaneri chuttinadapathaaro
kattakkoru paattu paadi koottinu koodanundo
cheettaayam neythennum kaattum karuthumunde
chanaatham pookkunna chaunkinte thottamunde
innnte ullam poonkula pole
thullithulumbanallo
innente ullam poomkula pole
thullithulumbanallo

Nattupacharumaal neettum varambukalil
thottupuliyittauvacha meencurry koottiyunnaam
pankaayam veeshumbol pankinu vannole
eninna eninaano eppu thalarnnu poye
ennittum paayaan munnottu paayaayn
ullil kuthippumille
ennittum paayaan munnottu paayaan
ullil kuthippumille

Eninna enithennaa enithennaa ennaa cheyyaanaa
pokum vare pottithingane pokattithingane moothore
ondenkilorolamundu illenkilorolamundu
ullathum kondu namukkoru perunnaalu koodaalo
ullathum kondunamukkoru palli perunnalu koodalo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഏനിന്ന ഏനിതെന്നാ ഏനിതെന്നാ എന്നാ ചെയ്യാനാ
പോകും വരേ പോട്ടിതിങ്ങനെ പോകട്ടിതങ്ങനെ മൂത്തൊരേ
ഒണ്ടെങ്കിലൊരോളമുണ്ട് ഇല്ലെങ്കിലൊരാളലുണ്ട്
ഉള്ളതും കൊണ്ട് നമുക്കൊരു പെരുന്നാള് കൂടാലോ
ഉള്ളതും കൊണ്ട് നമുക്കൊരു പള്ളി പെരുന്നാള് കൂടാലോ

ഒറ്റക്കൊരു ചുണ്ടനേറി ചുറ്റിനടപ്പാതാരോ
കട്ടക്കൊരു പാട്ടു പാടി കൂട്ടിനു കൂടണുണ്ടോ
ചീറ്റായം നെയ്‌തെന്നും കാറ്റും കരുത്തുമുണ്ടേ
ചങ്ങാത്തം പൂക്കുന്ന ചങ്കിന്റെ തോറ്റമുണ്ടേ
ഇന്നെന്റെ ഉള്ളം പൂങ്കുല പോലേ
തുള്ളിതുളുമ്പണല്ലോ
ഇന്നെന്റെ ഉള്ളം പൂങ്കുല പോലേ
തുള്ളിതുളുമ്പണല്ലോ

നാട്ടുപച്ചറുമാൽ നീട്ടും വരമ്പുകളിൽ
തോട്ടു പുളിയിട്ടുവച്ച മീൻകറി കൂട്ടിയുണ്ണാം
പങ്കായം വീശുമ്പോൾ പങ്കിന് വന്നോളേ
എനിന്നാ ഏനിനാനോ ഏപ്പ് തളർന്നു പോയേ
എന്നിട്ടും പായാൻ മുന്നോട്ടു പായാൻ
ഉള്ളിൽ കുതിപ്പുമില്ലേ
എന്നിട്ടും പായാൻ മുന്നോട്ടു പായാൻ
ഉള്ളിൽ കുതിപ്പുമില്ലേ

ഏനിന്ന ഏനിതെന്നാ ഏനിതെന്നാ എന്നാ ചെയ്യാനാ
പോകും വരേ പോട്ടിതിങ്ങനെ പോകട്ടിതങ്ങനെ മൂത്തൊരേ
ഒണ്ടെങ്കിലൊരോളമുണ്ട് ഇല്ലെങ്കിലൊരാളലുണ്ട്
ഉള്ളതും കൊണ്ട് നമുക്കൊരു പള്ളി പെരുന്നാള് കൂടാലോ
ഉള്ളതും കൊണ്ട് നമുക്കൊരു പള്ളി പെരുന്നാള് കൂടാലോ


Other Songs in this movie

Thondi Thondi
Singer : Sachin Raj, Sudheesh Kumar   |   Lyrics : Anil Panachooran   |   Music : Gopi Sundar