View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണനുണ്ണി മകനെ ...

ചിത്രംമാമാങ്കം (2019)
ചലച്ചിത്ര സംവിധാനംഎം പദ്മകുമാര്‍
ഗാനരചനഅജയ് ഗോപാല്‍
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംബോംബെ ജയശ്രീ

വരികള്‍

Lyrics submitted by: Sandhya Prakash

Raaro Raaro Raaro Raaro Raaro Raaro
Raaro Raaro Raaro Raaro Raaro Raaro
kannanunni makane kanne en paithale
kemanaayi valaru nee valaru
makane makane pon makane
chemanthi poonkurunne chelorum maankidaave
chemme chemme nee valaru valaru
makane makane pon makane

Puthari choramma poonkinnathil nalla paimbaal
kuzhambaakki ninneyoottaam
thirumaandhaam kunninmel thiruvullakkedillathennunni
kkannane kaathidenam

kannanunni makane kanne en paithale
kemanaayi valaru nee valaru

Maakha maasathilu ponmakam naalilu
ankakkuriyanju poka venam
naaraayam kondallaa naadin kadhayile
vaalaalezhuthenam nin charitham

chemanthi poonkurunne chelorum maankidaave
chemme chemme nee valaru valaru
makane makane pon makane
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

രാരോ രാരോ രാരോ രാരോ രാരോ രാരോ
രാരോ രാരോ രാരോ രാരോ രാരോ രാരോ
കണ്ണനുണ്ണി മകനേ കണ്ണേ എൻ പൈതലേ
കേമനായി വളര് നീ വളര്
മകനേ മകനേ പൊൻ മകനേ
ചേമന്തി പൂങ്കുരുന്നേ ചേലോറും മാൻകിടാവേ
ചെമ്മേ ചെമ്മേ നീ വളര് വളര്
മകനേ മകനേ പൊൻ മകനേ

പുത്തരി ചോറമ്മ പൂങ്കിണ്ണത്തിൽ നല്ല പൈമ്പാൽ
കുഴമ്പാക്കി നിന്നെയൂട്ടാം
തിരുമാന്ധാം കുന്നിന്മേൽ തിരുവുള്ളക്കേടില്ലാതന്നുണ്ണി
ക്കണ്ണനെ കാത്തിടേണം

കണ്ണനുണ്ണി മകനേ കണ്ണേ എൻ പൈതലേ
കേമനായി വളര് നീ വളര്

മാഘ മാസത്തില് പൊൻമകം നാളില്
അങ്കക്കുറിയണിഞ്ഞു പോക വേണം
നാരായം കൊണ്ടല്ലാ നാടിൻ കഥയിലേ
വാളാലെഴുതേണം നിൻ ചരിതം

ചേമന്തി പൂങ്കുരുന്നേ ചേലോറും മാൻകിടാവേ
ചെമ്മേ ചെമ്മേ നീ വളര് വളര്
മകനേ മകനേ പൊൻ മകനേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുക്കൂത്തി
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
നിളാ ജലത്തിൽ(പ്രോമോ സോങ്)
ആലാപനം : യാസിൻ നിസാർ , ഉണ്ണി ഇളയരാജ   |   രചന : റഫീക്ക് അഹമ്മദ്, അജയ് ഗോപാല്‍   |   സംഗീതം : എം ജയചന്ദ്രന്‍
പീലിത്തിരുമുടി..
ആലാപനം : കെ ജെ യേശുദാസ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
ഖനസംഗം
ആലാപനം : വിദ്യാധരന്‍ മാസ്റ്റർ, സംഗീത സജിത്‌   |   രചന :   |   സംഗീതം : എം ജയചന്ദ്രന്‍