View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മരീബായിലെ ജലം ...

ചിത്രംതാക്കോൽ (2019)
ചലച്ചിത്ര സംവിധാനംകിരൺ പ്രഭാകർ
ഗാനരചനസതീഷ് ഇടമണ്ണേൽ
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംകെ എസ് ഹരിശങ്കര്‍

വരികള്‍

Lyrics submitted by: Sandhya Prakash

Mareebaayile jalam mareebaayile jalam
maruvil vaadumee manam thaarithal poleyo
naadhane kaathidu Mareebaayile jalam
uzhannu nin janam thalarnnnu cholkayaay
ananju si marupradeshamaayithaa
orittudaaha neerkkinaavil maathramo
mozhikalum paathiritho
naadhane kaathidu

Ithal vidarnnidu nee pookkale
mizhi thurannidu venpiraakkale
mizhikalaarnnidum neerkkanangale
hridi niranjidum japamanikale
karunayaay karuthalaay naadhane
kaathidu Mareebaayile jalam
nithyajeevaraagame nithyasneha deepame
paadivaazhthidaam nin mahathwame
kanivarinja maanasam
kaathuvachorurava pol ozhukidaam
muzhukidaam ozhukidaam muzhukidaam

Mareebaayile jalam mareebaayile jalam
maruvil vaadumee manam thaarithal poleyo
naadhane kaathidu

Oru naal thante desha maakavin janam
thelineer kulirupole ulniranjidum
arikil devadoothar nrithamaarnnidum
mannilum vinnilum mannilum vinnilum
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മരീബായിലെ ജലം മരീബായിലെ ജലം
മരൂവിൽ വാടുമീ മനം താരിതൾ പോലെയോ
നാഥനേ കാത്തിടു
മരീബായിലെ ജലം
ഉഴന്നു നിൻ ജനം തളർന്നു ചൊൽകയായ്
അണഞ്ഞു സീ മരുപ്രദേശമായിതാ
ഒരിറ്റുദാഹ നീർക്കിനാവിൽ മാത്രമോ
മൊഴികളും പാതിരിതോ
നാഥനേ കാത്തിടു

ഇതൾ വിടർന്നിടു നീ പൂക്കളേ
മിഴി തുറന്നിടു വെൺപിറാക്കളെ
മിഴികളാർന്നിടും നീർക്കണങ്ങളെ
ഹൃദി നിറഞ്ഞിടും ജപമണികളേ
കരുണയായ് കരുതലായ് നാഥനേ
കാത്തിടു മരീബായിലെ ജലം
നിത്യജീവരാഗമേ നിത്യസ്നേഹദീപമേ
പാടിവാഴ്‌ത്തിടാം നിൻ മഹത്വമേ
കനിവറിഞ്ഞ മാനസം
കാത്തുവച്ചൊരുറവ പോൽ ഒഴുകിടാം
മുഴുകിടാം ഒഴുകിടാം മുഴുകിടാം

മരീബായിലെ ജലം
മരൂവിൽ വാടുമീ മനം താരിതൾ പോലെയോ
നാഥനേ കാത്തിടു

ഒരു നാൾ തന്റെ ദേശ മാകുവിൻ ജനം
തെളിനീർ കുളിരുപോലെ ഉൽനിറഞ്ഞിടും
അരികിൽ ദേവദൂതർ നൃത്തമാർന്നിടും
മണ്ണിലും വിണ്ണിലും മണ്ണിലും വിണ്ണിലും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നല്ലിടയാ
ആലാപനം : മൃദുല വാര്യർ, നിവാസ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
വാതിൽ ചാരാൻ
ആലാപനം : എം ജയചന്ദ്രന്‍, ഉണ്ണി ഇളയരാജ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
ആകാശത്തിൻ വെള്ളിവെളിച്ചം
ആലാപനം : ശ്വേത മോഹന്‍, യാസിൻ നിസ്സാർ   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍