പാടാന്‍ ചുണ്ടു് ...
ചിത്രം | കാട്ടുമൈന (1963) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | പി ലീല |
വരികള്‍
Lyrics submitted by: Sreedevi Pillai paadan chunduvidarthiyatheyullu padiyilla njan padiyilla adan peelithirumudi ketti njan adiyilla njan adiyilla koottinilamkili thamarappainkili koottayirunnaval verpirinju kattilninninnoru koodappirappine koottinayeeswaran konduthannu ellam pirikilum enkarale ninne- yallo ninachu njan kathirunnu ennumeekkattil ninakkayi njanethra kannimavettathe kathuninnu innavayellam marakkukay0 -enne kanneerkkayathil marikkukayo omanichithranal njangale pottiya thamarappoykakale oronimishavum koodikkalichoren aromal vallikale enniloru kuttamillennariyumen ponmulam kadukale ennepunarumee koorirul mattuvan onnukaniyukille ningal onnu kaniyukille? | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പാടാന്‍ ചുണ്ടു വിടര്‍ത്തിയതേയുള്ളൂ പാടിയില്ലാ ഞാന്‍ പാടിയില്ലാ ആടാന്‍ പീലിത്തിരുമുടി കെട്ടി ഞാന്‍ ആടിയില്ലാ ഞാന്‍ ആടിയില്ലാ. കൂട്ടിനിളംകിളി താമരപൈങ്കിളി കൂട്ടായിരുന്നവള്‍ വേര്‍പിരിഞ്ഞൂ കാട്ടില്‍ നിന്നിന്നൊരു കൂടപ്പിറപ്പിനെ കൂട്ടിനായ് ഈശ്വരന്‍ കൊണ്ടുതന്നു എല്ലാം പിരികിലുമെന്‍ കരളേ നിന്നേ- യല്ലോ നിനച്ചു ഞാന്‍ കാത്തിരുന്നൂ എന്നുമീ കാട്ടില്‍ നിനക്കായി ഞാനെത്ര കണ്ണിമ വെട്ടാതെ കാത്തു നിന്നൂ ഇന്നവയെല്ലാം മറക്കുകയോ - എന്നെ കണ്ണീര്‍ക്കയത്തില്‍ മറിയ്ക്കുകയോ (പാടാന്‍ ചുണ്ടു) ഓമനിച്ചിത്രനാള്‍ ഞങ്ങളെ പോറ്റിയ താമരപ്പൊയ്കകളേ ഓരോ നിമിഷവും കൂടിക്കളിച്ചൊരെന്‍ ആരോമല്‍ വല്ലികളേ എന്നിലൊരു കുറ്റമില്ലെന്നറിയുമെന്‍ പൊന്മുളം കാടുകളേ.. എന്നേ പുണരുമീ കൂരിരുള്‍ മാറ്റുവാന്‍ ഒന്നു കനിയുകില്ലേ - നിങ്ങള്‍ ഒന്നു കനിയുകില്ലേ..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വാ വാ വനരാജാവേ
- ആലാപനം : പി സുശീല, കെ പി ഉദയഭാനു | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- നാണത്താല്‍
- ആലാപനം : കമുകറ, ഗ്രേസി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കാട്ടുകുറിഞ്ഞി കാട്ടുകുറിഞ്ഞി
- ആലാപനം : പി സുശീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മലമുകളില്‍ മാമരത്തില്‍
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- നല്ല നല്ല കയ്യാണല്ലോ
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കാവിലമ്മേ
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മായപ്പെട്ടിയുണ്ടു്
- ആലാപനം : മെഹബൂബ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കഴുത്തിൽ ചിപ്പിയും
- ആലാപനം : പി ലീല, രേണുക | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍