Ullam Thulli Vilayaadi ...
Movie | Vanamaala (1951) |
Movie Director | G Viswanath |
Lyrics | P Kunjikrishna Menon |
Music | PS Divakar |
Singers | Jikki (PG Krishnaveni) |
Lyrics
Lyrics submitted by: Sandhya Prakash ullam thulli vilayaadiyithu naalil kim mulle mulle vaadi cholka neeye haa mulle mulle vaadi cholka nee Mey thazhukuka komala mey meyullam thalli vannithenthu chol he meyullam thalli vannithenthu chol he Thingi modamithinaale mathiyettam haa chollillenkil venda podi po po tharu - ninte kalebaravum- njan thodaananu soukyamettu kaanka haay nillu nillu nee shaanthi me sukhadaayi sumaadakame ithunaal kim sumaadakame ithunaal nillu nillu nee gopi mee thozhaa mudaa me thozhaa.. vaa nee mudaa me thozhaa (Ullam thulli) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഉള്ളം തുള്ളി വിളയാടിയിതു നാളില്‍ കിം മുല്ലേ മുല്ലേ വാടീ ചൊല്‍ക നീയേ ഹാ മുല്ലേ മുല്ലേ വാടീ ചൊല്‍ക നീ മേ തഴുകുക കോമള മെയു് മേയുള്ളം തള്ളി വന്നിതെന്തു ചൊല്‍ ഹേ മേയുള്ളം തള്ളി വന്നിതെന്തു ചൊല്‍ ഹേ തിങ്ങി മോദമിതിനാലെ മതിയേറ്റം ഹാ ചോല്ലില്ലെങ്കില്‍ വേണ്ടാ പോടി പോ പോ തരു - നിന്റെ കളേബരവും - ഞാന്‍ തൊടാനാണു സൗഖ്യമേറ്റു കാണ്‍ക ഹായു് ഞാന്‍ തൊട്ടു നിന്നു സൗഖ്യംമേറ്റു കാണ്‍ക നില്ലു നില്ലു നീ ശാന്തി മേ സുഖദായി സുമാദകമേയീനാള്‍ കിം സുമാദകമേയിതുനാള്‍ നില്ലു നില്ലു നീ ഗോപീ മേ തോഴാ മുദാ മേ തോഴാ വാ നീ മുദാ മേ തോഴാ (ഉള്ളം തുള്ളി) |
Other Songs in this movie
- Thallithalli Oh Vellam
- Singer : Jikki (PG Krishnaveni) | Lyrics : P Kunjikrishna Menon | Music : PS Divakar
- Premadaa Premadaa (Haa Soma)
- Singer : | Lyrics : P Kunjikrishna Menon | Music : PS Divakar
- Chinchula Chinchula (Vazhiye Neele)
- Singer : | Lyrics : P Kunjikrishna Menon | Music : PS Divakar
- Haa Imbam Kolka Naam
- Singer : | Lyrics : P Kunjikrishna Menon | Music : PS Divakar
- Pranayam Sadaa Sukham (Vinodam)
- Singer : | Lyrics : P Kunjikrishna Menon | Music : PS Divakar
- He Trouser
- Singer : | Lyrics : P Kunjikrishna Menon | Music : PS Divakar
- Haa Imbam Kolka Naam [Bit]
- Singer : Jikki (PG Krishnaveni), Mehboob | Lyrics : P Kunjikrishna Menon | Music : PS Divakar
- Aho vidhiyo paaram (Priyaa madanaa)
- Singer : Jikki (PG Krishnaveni) | Lyrics : P Kunjikrishna Menon | Music : PS Divakar