He Trouser ...
Movie | Vanamaala (1951) |
Movie Director | G Viswanath |
Lyrics | P Kunjikrishna Menon |
Music | PS Divakar |
Singers |
Lyrics
Lyrics submitted by: Sandhya Prakash Ha trouser porado - jor ithaane vidya vaado ithaane vidya vaado thaan Kodu kodu penne vidilla ninne He mama naadha hi the lalli pone po... Chakkareppenne ente lallimaniye ninne pediyaanedi neeyen jeevanaanedi Keri karamel paadiyaadi varanam povukayaayi njan ithaane vidya vaado ithaane vidya vaado Mellave mudaayedi lalli nee thullithulli chaadi vaadi aadiyaadi vellam thulli melle melle vaadi Balle balle balle balle Lalliye valliye keerthiye valarthiye neeyaanedi en raani hoy thaka naaduvittu kaadupettu paadupettu ninnekkattu modikkaari neeye pen vaa vaa kuyile konchiyaadippaadedee aanandaraani nee neeyaanante raani Neeyaane gunduraajaa neeyaane lalliraani Ha trouser porado - jor | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് (സ്ത്രീ) ഹാ ട്രൗസര്‍ പാരെടോ - ജോര്‍ ഇതാണേ വിദ്യ വാടോ ഇതാണേ വിദ്യ വാടോ താന്‍ (പു) കൊടു കൊടു പെണ്ണേ വിടില്ല നിന്നെ (സ്ത്രീ) ഹേ മമ നാഥാ ഹി തേ ലല്ലി പോണേ പൂ... (പു) ചക്കരപ്പെണ്ണേ എന്റെ ലല്ലിമണിയേ നിന്നെ പേടിയാണെടീ നീയെന്‍ ജീവനാണെടീ (സ്ത്രീ) കേറി കരമേല്‍ പാടിയാടി വരണം പോവുകയായി ഞാന്‍ ഇതാണേ വിദ്യ വാടോ ഇതാണേ വിദ്യ വാടോ (പു) മെല്ലവേ മുദായെടി ലല്ലി നീ തുള്ളിത്തുള്ളിച്ചാടി വാടി ആടിയാടിവെള്ളം തുള്ളി മെല്ലെ മെല്ലെ വാടീ (സ്ത്രീ) ബെല്ലെ ബെല്ലെ ബെല്ലെ ബെല്ലെ (പു) ലല്ലിയേ വല്ലിയേ കീര്‍ത്തിയെ വളര്‍ത്തിയേ നീയാണെടിയെന്റെ റാണി ഹോയു് തക് നാടുവിട്ടു കാടുപെട്ടു് പാടുപെട്ടു് നിന്നെക്കട്ടു മോടിക്കാരി നീയേ പെണ്‍ വാ വാ കുയിലേ കൊഞ്ചിയാടിപ്പാടെടീ ആനന്ദറാണി നീ നീയാണെന്റെ റാണി (സ്ത്രീ) നീയാണേ ഗുണ്ടുരാജാ (പു) നീയാണേ ലല്ലിറാണി ( സ്ത്രീ) ഹേ ടൗസര്‍ പാരെടോ ജോര്‍) |
Other Songs in this movie
- Thallithalli Oh Vellam
- Singer : Jikki (PG Krishnaveni) | Lyrics : P Kunjikrishna Menon | Music : PS Divakar
- Premadaa Premadaa (Haa Soma)
- Singer : | Lyrics : P Kunjikrishna Menon | Music : PS Divakar
- Chinchula Chinchula (Vazhiye Neele)
- Singer : | Lyrics : P Kunjikrishna Menon | Music : PS Divakar
- Ullam Thulli Vilayaadi
- Singer : Jikki (PG Krishnaveni) | Lyrics : P Kunjikrishna Menon | Music : PS Divakar
- Haa Imbam Kolka Naam
- Singer : | Lyrics : P Kunjikrishna Menon | Music : PS Divakar
- Pranayam Sadaa Sukham (Vinodam)
- Singer : | Lyrics : P Kunjikrishna Menon | Music : PS Divakar
- Haa Imbam Kolka Naam [Bit]
- Singer : Jikki (PG Krishnaveni), Mehboob | Lyrics : P Kunjikrishna Menon | Music : PS Divakar
- Aho vidhiyo paaram (Priyaa madanaa)
- Singer : Jikki (PG Krishnaveni) | Lyrics : P Kunjikrishna Menon | Music : PS Divakar