View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താരാപഥമാകെ ...

ചിത്രംഹെലൻ (2019)
ചലച്ചിത്ര സംവിധാനംമാത്തുക്കുട്ടി സേവിയർ
ഗാനരചനവിനീത്‌ ശ്രീനിവാസന്‍
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംപ്രാർത്ഥന ഇന്ദ്രജിത്ത്

വരികള്‍

Tharaapadame ...thedi njan
omal mukilaale .....chollumo...
thaaraapadamaake kanivekum pakalo-
engo maanjo parayunne-
praanante praanamoren kathane kando

Ponthaarame ee ravil nee
engo maranjuvo
aakaashame pularunnee doreyo (2)

Tharaapadamaake.....
omal mukilaale..
thaararariraaro......thararara
താരാപദമാകേ..തേടീ ഞാൻ
ഓമൽ മുകിലാളെ.. ചൊല്ലുമോ..
താരാപദമാകേ കനിവേകും പകലോ-
എങ്ങോ മാഞ്ഞോ പറയൂന്നീ-
പ്രാണന്റെ പ്രണനാമൊരെൻ കാതനെ കണ്ടോ

പൊൻതാരമേ ഈ രാവിൽ നീ
എങ്ങോ മറഞ്ഞുവോ
ആകാശമേ പുലരുന്നീ ദൂരയോ.. (2)

താരാപദമാകേ..
ഓമൽ മുകിലാളെ..
താരാരരിരാരാ.. തരാരരാ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊൻ താരമേ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, ദിവ്യ എസ് മേനോന്‍   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
കാണാ തീരം
ആലാപനം : മേഘ ജോസ്‌കുട്ടി   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
പ്രാണന്റെ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : മനു മൻജിത്‌   |   സംഗീതം : ഷാന്‍ റഹ്മാന്‍