View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചന്ദ്രക്കല മുത്തം വെക്കും ...

ചിത്രംജിമ്മി ഈ വീടിന്റെ ഐശ്യര്യം (2019)
ചലച്ചിത്ര സംവിധാനംരാജു ചന്ദ്ര
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംഎം ജയചന്ദ്രന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Chandrakkala mutham vaykkum burj khalifa
aazhikkaattettu kidakkum hoori dubaira
arabikkadalinte ikkare dubai
surumayezhuthunna sundari Dubai
arabikkadalinte ikkare dubai
surumayezhuthunna sundari Dubai
mathu kayarunna atharaniyunna
monchukaari dubai
aljameelaa aljameelaa aljameelaa Dubai
aljameelaa aljameelaa aljameelaa Dubai

Vanminaarangal minnana dubai
manalu pooppaaya neyyana Dubai
oothileenangal meettana Dubai
ennumaakhoshamaakkana Dubai
swanthamidamenna pole
maruveedu thannol Dubai
peruthishtamaanee dubai
alfalaana alfalaana alfalaana Dubai
alfalaana alfalaana alfalaana Dubai
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ചന്ദ്രക്കല മുത്തം വയ്‌ക്കും ബുർജ് ഖലീഫ
ആഴിക്കാറ്റേറ്റു കിടക്കും ഹുറി ദുബൈറ
അറബിക്കടലിന്റെ ഇക്കരെ ദുബായ്
സുറുമയെഴുതുന്ന സുന്ദരി ദുബായ്
അറബിക്കടലിന്റെ ഇക്കരെ ദുബായ്
സുറുമയെഴുതുന്ന സുന്ദരി ദുബായ്
മത്തു കയറുന്ന അത്തറണിയുന്ന
മൊഞ്ചുകാരി ദുബായ്
അൽജമീല അൽജമീല അൽജമീല ദുബായ്
അൽജമീല അൽജമീല അൽജമീല ദുബായ്

വൻമിനാരങ്ങൾ മിന്നണാ ദുബായ്
മണല് പൂപ്പായ നെയ്യണ ദുബായ്
ഊതിലീണങ്ങൾ മീട്ടണ ദുബായ്
എന്നുമാഘോഷമാക്കണ ദുബായ്
സ്വന്തമിടമെന്നപോലെ
മറുവീട്ടു തന്നോൾ ദുബായ്
പെരുത്തിഷ്ടമാണീ ദുബായ്
അൽഫലാന അൽഫലാന അൽഫലാന ദുബായ്
അൽഫലാന അൽഫലാന അൽഫലാന ദുബായ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സൂപ്പർ സുന്ദരൻ
ആലാപനം : സുബ്ബലക്ഷ്മി, റിച്ചു, തെജസ്, ദേവിക, സ്നേഹ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അരുണ്‍ മുരളീധരന്‍
ഉത്തമരായവർ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍
കണ്ണാളേ കൺമണിയെ
ആലാപനം : വിജയ്‌ യേശുദാസ്‌, ഉണ്ണി ഇളയരാജ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍
പ്രോമോ സോങ്
ആലാപനം : ദിവ്യ പിള്ള, മിഥുൻ രമേശ്‌ , ദിവ്യാവള്ളി സന്തോഷ്   |   രചന : ജോ പോൾ   |   സംഗീതം : അരുൺ ധൻ