ആത്മാവിലെ ...
ചിത്രം | കെട്ട്യോള്ളാണ് എന്റെ മാലാഖ (2019) |
ചലച്ചിത്ര സംവിധാനം | നിസാം ബഷീർ |
ഗാനരചന | ബി കെ ഹരിനാരായണന് |
സംഗീതം | വില്യം ഫ്രാൻസിസ് |
ആലാപനം | നജിം അര്‍ഷാദ് |
വരികള്‍
Lyrics submitted by: Sandhya Prakash Aathmaavile vaanangalil maalaakhayaay neeyomale oru variyaay maanasam ninnodaay cholluvaan vayyaathe peyyathe nenchil neerunnithaa Aathmaavile vaanangalil maalaakhayaay neeyomale oru variyaay maanasam ninnodaay cholluvaan vayyaathe peyyathe nenchil neerunnithaa Etho maraalam pol neeyaam nadiyilen mizhikalithaa vidaathe kinaavilo neeyoraal theliyave njanekaantham vevunnu Aathmaavile vaanangalil maalaakhayaay neeyomale oru variyaay maanasam ninnodaay cholluvaan vayyaathe peyyathe nenchil neerunnithaa | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആത്മാവിലേ വാനങ്ങളിൽ മാലാഖയായ് നീയോമലേ ഒരു വരിയായ് മാനസം നിന്നോടായ് ചൊല്ലുവാൻ വയ്യാതെ പെയ്യാതെ നെഞ്ചിൽ നീറുന്നിതാ ആത്മാവിലേ വാനങ്ങളിൽ മാലാഖയായ് നീയോമലേ ഒരു വരിയായ് മാനസം നിന്നോടായ് ചൊല്ലുവാൻ വയ്യാതെ പെയ്യാതെ നെഞ്ചിൽ നീറുന്നിതാ ഏതോ മരാളം പോൽ നീയാം നദിയിലെൻ മിഴികളിതാ വിടാതേ കിനാവിലോ നീയൊരാൾ തെളിയവേ ഞാനേകാന്തം വേവുന്നു ആത്മാവിലേ വാനങ്ങളിൽ മാലാഖയായ് നീയോമലേ ഒരു വരിയായ് മാനസം നിന്നോടായ് ചൊല്ലുവാൻ വയ്യാതെ പെയ്യാതെ നെഞ്ചിൽ നീറുന്നിതാ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എന്നാ ഉണ്ട്രാ ഉവ്വേ കേട്ടോ
- ആലാപനം : വില്യം ഫ്രാൻസിസ് | രചന : വിനായക് ശശികുമാര്‍, ബി കെ ഹരിനാരായണന് | സംഗീതം : വില്യം ഫ്രാൻസിസ്
- പതിവോ മാറും
- ആലാപനം : നിരഞ്ജ് സുരേഷ് | രചന : വിനായക് ശശികുമാര്‍ | സംഗീതം : വില്യം ഫ്രാൻസിസ്