View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പീലിത്തിരുമുടി.. ...

ചിത്രംമാമാങ്കം (2019)
ചലച്ചിത്ര സംവിധാനംഎം പദ്മകുമാര്‍
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Gopalakrishnan

Peelithirumudikettilinnenthinu maathapoo thiruki..
kurathee.. maathapoo thiruki..
neelakanpeeli vaalittu kanmashi chaalichathenthinedi..
kurathee chaalichathenthinedi..
Peelithirumudikettilinnenthinu maathapoo thiruki..
kurathee.. maathapoo thiruki..

Aavanikkaavile pooram kazhinjille..
aa vazhi poyathenthe ....kurathee
aa vazhi poyathenthe.....
aalum velichavum illatheyottakku..
aadum tharayilenthaa...kurathee
kaavalpurayilenthaa..

Neram kizhakku velukkumumbenthinu
kodi njorinjeduthu...kurathee
olakkudayeduthu..
thaazhampoovokke kozhinjittumenthinu
cholakkadavilethi...kurathee
njaalithodiyilethee....

Peelithirumudikettilinnenthinu maathapoo thiruki..
kurathee.. maathapoo thiruki..
വരികള്‍ ചേര്‍ത്തത്: ഗോപാലകൃഷ്ണൻ

പീലിത്തിരുമുടിക്കെട്ടിലിന്നെന്തിന്‌ മാതളപൂ തിരുകി..
കുറത്തീ.. മാതളപൂ തിരുകീ..
നീലകൺപീലി വാലിട്ടു കണ്മഷി ചാലിച്ചതെന്തിനെടി..
കുറത്തീ ചാലിച്ചതെന്തിനെടീ..
പീലിത്തിരുമുടിക്കെട്ടിലിന്നെന്തിന്‌ മാതളപൂ തിരുകി..
കുറത്തീ.. മാതളപൂ തിരുകീ..

ആവണിക്കാവിലെ പൂരം കഴിഞ്ഞില്ലേ..
ആ വഴി പോയതെന്തേ.. കുറത്തീ
ആ വഴി പോയതെന്തേ..
ആളും വെളിച്ചവും ഇല്ലാതെയൊറ്റയ്ക്ക്..
ആടും തറയിലെന്താ.. കുറത്തീ
കാവൽപുരയിലെന്താ..

നേരം കിഴക്കു വെളുക്കുമുമ്പെന്തിന്
കോടി ഞൊറിഞ്ഞുടുത്തു.. കുറത്തീ
ഓലക്കുടയെടുത്തു..
താഴമ്പൂവൊക്കെ കൊഴിഞ്ഞിട്ടുമെന്തിന്
ചോലക്കടവിലെത്തി.. കുറത്തീ
ഞാലിത്തൊടിയിലെത്തീ..

പീലിത്തിരുമുടിക്കെട്ടിലിന്നെന്തിന്‌ മാതളപൂ തിരുകി..
കുറത്തീ.. മാതളപൂ തിരുകീ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുക്കൂത്തി
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
കണ്ണനുണ്ണി മകനെ
ആലാപനം : ബോംബെ ജയശ്രീ   |   രചന : അജയ് ഗോപാല്‍   |   സംഗീതം : എം ജയചന്ദ്രന്‍
നിളാ ജലത്തിൽ(പ്രോമോ സോങ്)
ആലാപനം : യാസിൻ നിസാർ , ഉണ്ണി ഇളയരാജ   |   രചന : റഫീക്ക് അഹമ്മദ്, അജയ് ഗോപാല്‍   |   സംഗീതം : എം ജയചന്ദ്രന്‍
ഖനസംഗം
ആലാപനം : വിദ്യാധരന്‍ മാസ്റ്റർ, സംഗീത സജിത്‌   |   രചന :   |   സംഗീതം : എം ജയചന്ദ്രന്‍