Piraanth ...
Movie | Valiyaperunnaal (2019) |
Movie Director | Dimal Dennis |
Lyrics | |
Music | Rex Vijayan |
Singers | Afsal |
Lyrics
Lyrics submitted by: Sandhya Prakash Piraanth Piraanth Piraanth Piraanth ellaam piraanth Piraanth Piraanth Piraanth Piraanth ellaam piraanth athumoru piraanth ithumoru piraanth akhilavum piraanth enthum piraanth ethum piraanth ellam piraanth ee lokathinaakeyum engum innum ennum piraanth Piraanth Piraanth Piraanth Piraanth ellaam piraanth Panam panamenn panathinu jeevitham panayapeduthaloru piraanth chathi vanchana kola kalavu karinchantha kaimani kaikkooli piraanth Panam panamenn panathinu jeevitham panayapeduthaloru piraanth chathi vanchana kola kalavu karinchantha kaimani kaikkooli piraanth penninte pinnaale peppatti pole paanjunadakkumoru piraanth penninum ponninum manninum manushyanum kaattikkottum piraanth panappiraanth dhanappiraanth premappiraanth kaamappiraanth ee lokathinaakeyum engum innum ennum piraanth Piraanth Piraanth Piraanth Piraanth ellaam piraanth Piraanth Piraanth Piraanth Piraanth ellaam piraanth Piraanth Piraanth Piraanth Piraanth ellaam piraanth athumoru piraanth ithumoru piraanth akhilavum piraanth enthum piraanth ethum piraanth ellam piraanth ee lokathinaakeyum engum innum ennum piraanth Piraanth Piraanth Piraanth Piraanth ellaam piraanth | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പിരാന്ത് പിരാന്ത് പിരാന്ത് പിരാന്ത് എല്ലാം പിരാന്ത് പിരാന്ത് പിരാന്ത് പിരാന്ത് പിരാന്ത് എല്ലാം പിരാന്ത് അതുമൊരു പിരാന്ത് ഇതുമൊരു പിരാന്ത് അഖിലവും പിരാന്ത് എന്തും പിരാന്ത് എതും പിരാന്ത് എല്ലാം പിരാന്ത് ഈ ലോകത്തിനാകെയും അങ്ങും ഇന്നും എന്നും പിരാന്ത് പിരാന്ത് പിരാന്ത് പിരാന്ത് പിരാന്ത് എല്ലാം പിരാന്ത് പണം പണമെന്ന് പണത്തിനു ജീവിതം പണയപെടുത്തലൊരു പിരാന്ത് ചതി വഞ്ചന കൊല കളവ് കരിഞ്ചന്ത കൈമണി കൈക്കൂലി പിരാന്ത് പണം പണമെന്ന് പണത്തിനു ജീവിതം പണയപെടുത്തലൊരു പിരാന്ത് ചതി വഞ്ചന കൊല കളവ് കരിഞ്ചന്ത കൈമണി കൈക്കൂലി പിരാന്ത് പെണ്ണിന്റെ പിന്നാലേ പേപ്പട്ടി പോലേ പാഞ്ഞുനടക്കുമൊരു പിരാന്ത് പെണ്ണിനും പൊന്നിനും മണ്ണിനും മനുഷ്യനും കാട്ടിക്കൂട്ടും പിരാന്ത് പണപ്പിരാന്ത് ധനപ്പിരാന്തു പ്രേമപ്പിരാന്ത് കാമപ്പിരാന്ത് ഈ ലോകത്തിനാകെയും അങ്ങും ഇന്നും എന്നും പിരാന്ത് പിരാന്ത് പിരാന്ത് പിരാന്ത് പിരാന്ത് എല്ലാം പിരാന്ത് പിരാന്ത് പിരാന്ത് പിരാന്ത് പിരാന്ത് എല്ലാം പിരാന്ത് പിരാന്ത് പിരാന്ത് പിരാന്ത് പിരാന്ത് എല്ലാം പിരാന്ത് അതുമൊരു പിരാന്ത് ഇതുമൊരു പിരാന്ത് അഖിലവും പിരാന്ത് എന്തും പിരാന്ത് എതും പിരാന്ത് എല്ലാം പിരാന്ത് ഈ ലോകത്തിനാകെയും അങ്ങും ഇന്നും എന്നും പിരാന്ത് പിരാന്ത് പിരാന്ത് പിരാന്ത് പിരാന്ത് എല്ലാം പിരാന്ത് |
Other Songs in this movie
- Naadarinjathin (Hey Song)
- Singer : Saju Sreenivas, Suchith Suresan | Lyrics : Saju Sreenivas | Music : Saju Sreenivas
- Chemmanam
- Singer : Saju Sreenivas | Lyrics : Saju Sreenivas | Music : Rex Vijayan
- Labbaikkallah
- Singer : Sooraj Santhosh, Imam Majboor | Lyrics : KV Aboobecker Master | Music : Rex Vijayan
- Thazhvaarangal
- Singer : Rex Vijayan | Lyrics : Anwar Ali | Music : Rex Vijayan
- Uyirullavaraam Sakalorum
- Singer : Benny Dayal | Lyrics : Saju Sreenivas, Anwar Ali, KV Aboobecker Master | Music : Rex Vijayan, Saju Sreenivas
- Kanda Kanda
- Singer : Gowri Lakshmi, Sreenath Bhasi, Srinda Ashab | Lyrics : Dimal Dennis | Music : Rex Vijayan
- Kochi Mattancherry
- Singer : Imam Majboor, Haseena Beegam | Lyrics : Saju Sreenivas, Anwar Ali, Dimal Dennis, KV Aboobecker Master | Music : Rex Vijayan, Saju Sreenivas
- Vandu Njan
- Singer : Shahabaz Aman | Lyrics : Saju Sreenivas, Anwar Ali, Dimal Dennis, KV Aboobecker Master | Music : Rex Vijayan