View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സാന്റാ സൂപ്പർസ്റ്റാർ ...

ചിത്രംമൈ സാന്റാ (2019)
ചലച്ചിത്ര സംവിധാനംസുഗീത്
ഗാനരചനനിഷാദ് അഹമ്മദ്
സംഗീതംവിദ്യാസാഗര്‍
ആലാപനംനിരഞ്ജ് സുരേഷ്, ആദ്യ നായർ, റിയ രഞ്ജിത്ത്, റേച്ചൽ കുരിയൻ, ഉദയ് കെ, ആദിത്യ കെ

വരികള്‍

Lyrics submitted by: Sandhya Prakash

വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വെൺപ്രാക്കൾ പാടുണുണ്ടേ മണ്ണിൽ മഞ്ഞു പെയ്യുന്നുണ്ടേ
എല്ലാമേ മാറണുണ്ടേയ് എന്താണാവോ ആരറിഞ്ഞേ
ഉലകം ചുറ്റി വന്നു ഞാൻ ചെറുമനസ്സിൻ തിരുടനാണ് ഞാൻ
വണ്ടർ വേൾഡിൻ കിംഗ് ഞാൻ സാന്റ ഞാൻ
ഓ.......ഓ......

വെൺപ്രാക്കൾ പാടുണുണ്ടേ മണ്ണിൽ മഞ്ഞു പെയ്യുന്നുണ്ടേ
എല്ലാമേ മാറണുണ്ടേയ് നമ്മുടെ സാന്റ കൂടെയുണ്ടേ
ഉലകം ചുറ്റി വന്നു ഞാൻ ചെറുമനസ്സിൻ തിരുടനാണ് ഞാൻ
വണ്ടർ വേൾഡിൻ കിംഗ് ഞാൻ സാന്റ ഞാൻ

ദൂരേ ഒരു യൂബർ കേര നാട് ഒരു ഗൂഗിൾ കാണാ റോഡ്
അതിനറ്റത്തെന്റെ വീട്
കൂടെ ഒരു ലോലോ മൈലേജ് ഡീർ
അതിനെന്നും ഡാമേജ് ഗിയര്
അവനെന്നിട്ടും സ്റ്റാറ് അപ്പൂപ്പൻ സൂപ്പർ ആണേ
അപ്പപ്പം ഹുമർ ആണേ
അമ്പമ്പോ ഡാൻസർ ആണേ സെ സാന്റ സൂപ്പർസ്റ്റാർ
സാന്റ സൂപ്പർസ്റ്റാർ സാന്റ സൂപ്പർസ്റ്റാർ
കം ഓൺ ഐ ലൈക്ക് ഇറ്റ്
ലെറ്റസ്‌ ഗോ എവരി വൺ
പണ്ടേ മൈ ഡാഡി സാന്റ സൺ‌ഡേ
ഒരു ട്വിറ്റർ ബിഡ് ഉം കൊണ്ടേ
ഫുൾ മൂണിൽ പോയെന്നേ
വൺ ഡേ മൈ അങ്കിൾ സാന്റ മണ്ടേയ്
ഒരു സെൽഫി സ്റ്റിക് ഉം കൊണ്ടേയ്
പടവെട്ടും പടമുണ്ടെയ് ഇൻസ്റ്റാഗ്രാം
പോസ്റ്റിലുണ്ടെയ് ഓട്ടോഗ്രാം ടോട്ടൽ ഉണ്ടേയ്
ഫൈവ് മില്യൺ ലൈക്സ് ഉം ഉണ്ടേയ്
സെ സാന്റ സൂപ്പർസ്റ്റാർ
സാന്റ സൂപ്പർസ്റ്റാർ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെള്ളി പഞ്ഞി (Child Version)
ആലാപനം : ഹന്ന യാസിര്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : വിദ്യാസാഗര്‍
ഓ ബുള്ളെമ്മ
ആലാപനം : കാര്‍ത്തിക്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : വിദ്യാസാഗര്‍
കരോൾ
ആലാപനം : ഷെൻബഗെർ രാജ്, നിവാസ്, നാരായണന്‍, ജോമോൻ   |   രചന : നിഷാദ് അഹമ്മദ്   |   സംഗീതം : വിദ്യാസാഗര്‍
വെള്ളി പഞ്ഞി
ആലാപനം : മെറിൻ ഗ്രെഗറി   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : വിദ്യാസാഗര്‍
മുത്തു നീ
ആലാപനം : റോഷ്നി സുരേഷ്   |   രചന : നിഷാദ് അഹമ്മദ്   |   സംഗീതം : വിദ്യാസാഗര്‍