View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മേടമാസ ...

ചിത്രംഅൽമല്ലു (2020)
ചലച്ചിത്ര സംവിധാനംബോബൻ സാമുവൽ
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംരഞ്ജിൻ രാജ് വി കെ
ആലാപനംശ്വേത മോഹന്‍, കെ എസ് ഹരിശങ്കര്‍

വരികള്‍

Lyrics submitted by: Sandhya Prakash

Medamaasa konna nenchinakame
virinju manja poo chorinja pole
oodh peytha kaattu veeshumivide
virunnu vannu nalla kaalamonne
ariya venal manaliloode viralinaalithaa
ezhuthidunnu puthiya jeevakadhakal nammal
karayithiloru praavukalaay
paranneedaam naru paathirayil pakalaake
nooru nilaakkanavaale mizhi neettukayaayoru thaaram
oh...........................ho..........................
changaathathin melamithaa chank tharum koottarithaa
chanthamonnu koodumithaa snehamenna kadalu karalilaa
changaathathin melamithaa chank tharum koottarithaa
chanthamonnu koodumithaa snehamenna kadalu karalilaa

Pularikaleevazhiye puthumakalekiyithaa
azhakaay alivaay varavaayee
janalzhivaathililaay ilaveyilaayi varum
pathivaay mizhikal chiriyode
maruvilo neerpozhinja mazhakalaay nee
uyirilo then churanna mozhikalaayi nee
kadhayithaa maaridunnu madhuramulla koottiloode

changaathathin melamithaa chank tharum koottarithaa
chanthamonnu koodumithaa snehamenna kadalu karalilaa

Medamaasa konna nenchinakame
virinju manja poo chorinja pole
oodh peytha kaattu veeshumivide
virunnu vannu nalla kaalamonne
ariya venal manaliloode viralinaalithaa
ezhuthidunnu puthiya jeevakadhakal nammal
karayithiloru praavukalaay
paranneedaam naru paathirayil pakalaake
nooru nilaakkanavaale mizhi neettukayaayoru thaaram
oh...........................ho..........................
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മേടമാസ കൊന്ന നെഞ്ചിനകമേ
വിരിഞ്ഞു മഞ്ഞ പൂ ചൊരിഞ്ഞ പോലേ
ഊദ് പെയ്‌ത കാറ്റു വീശുമിവിടെ
വിരുന്നു വന്നു നല്ല കാലമൊന്നേ
അരിയ വേനൽ മണലിലൂടെ വിരലിനാലിതാ
എഴുതിടുന്നു പുതിയ ജീവ കഥകൾ നമ്മൾ
കരയിതിലൊരു പ്രാവുകളായ്
പറന്നീടാം നറു പാതിരയിൽ പകലാകെ
നൂറു നിലാക്കനവാലേ മിഴി നീട്ടുകയായൊരു താരം
ഓ ....................ഹോ.................
ചങ്ങാത്തത്തിൻ മേളമിതാ ചങ്ക് തരും കൂട്ടരിതാ
ചന്തമൊന്നു കൂടുമിതാ സ്നേഹമെന്ന കടല് കരളിലാ
ചങ്ങാത്തത്തിൻ മേളമിതാ ചങ്ക് തരും കൂട്ടരിതാ
ചന്തമൊന്നു കൂടുമിതാ സ്നേഹമെന്ന കടല് കരളിലാ

പുലരികളീവഴിയെ പുതുമകളേകിയിതാ
അഴകായ് അലിവായ് വരവായീ
ജനലഴിവാതിലിലായ് ഇളവെയിലായി വരും
പതിവായ് മിഴികൾ ചിരിയോടെ
മരുവിലോ നീർപൊഴിഞ്ഞ മഴകളായ് നീ
ഉയരിലോ തേൻ ചുരന്ന മൊഴികളായി നീ
കഥയിതാ മാറിടുന്നു മധുരമുള്ള കൂട്ടിലൂടെ

ചങ്ങാത്തത്തിൻ മേളമിതാ ചങ്ക് തരും കൂട്ടരിതാ
ചന്തമൊന്നു കൂടുമിതാ സ്നേഹമെന്ന കടല് കരളിലാ

മേടമാസ കൊന്ന നെഞ്ചിനകമേ
വിരിഞ്ഞു മഞ്ഞ പൂ ചൊരിഞ്ഞ പോലേ
ഊദ് പെയ്‌ത കാറ്റു വീശുമിവിടെ
വിരുന്നു വന്നു നല്ല കാലമൊന്നേ
അരിയ വേനൽ മണലിലൂടെ വിരലിനാലിതാ
എഴുതിടുന്നു പുതിയ ജീവ കഥകൾ നമ്മൾ
കരയിതിലൊരു പ്രാവുകളായ്
പറന്നീടാം നറു പാതിരയിൽ പകലാകെ
നൂറു നിലാക്കനവാലേ മിഴി നീട്ടുകയായൊരു താരം
ഓ ....................ഹോ.................


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏദൻ തോട്ടത്തിൻ
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, അഖില ആനന്ദ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : രഞ്ജിൻ രാജ് വി കെ
വാടല്ലേ വാടല്ലേ
ആലാപനം : അര്‍ജുന്‍ മുരളീധരന്‍, മാധുരി ബി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : രഞ്ജിൻ രാജ് വി കെ