Nee Ennum ...
Movie | Aalkoottathil Oruvan (2020) |
Movie Director | Sainu Chavakkadan |
Lyrics | Francis Jijo |
Music | Bimal Pankaj |
Singers | Sudeep Kumar |
Lyrics
Lyrics submitted by: Sandhya Prakash Nakshtram minnaaminungana anthi chemmaanathu neenthana ponmekhangalkku athirillaa mathilillaa neeyennum koodeyundaavumennu nin mizhikal paranjille venalin novalilum vaadaatha swapnamaay virinjunilkkamennu paranjillye hridayam pakarnnille Neeyennum koodeyundaavumennu nin mizhikal paranjille venalin novalilum vaadaatha swapnamay virinjunilkkaamennu paranjillye hridayam pakarnnille Peyyaan vembunna mekhavum neerum manninte daahavum nammalalle nammalalle irukanneerthullikal onnu chernnu aanandha bindhuvaakum vismayathil kaykkunna kaalathe maaykkume madhuraanubhoothiyil janmathin porulariyunnu paadaan vingunna mounavum meettaan thengunna veenayum nammalalle nammalalle hridayathin chippiyil nonthu kaathu kaivanna muthu theerkkum nirvrithiyil jeevante naambukal pookkumee niravaarnna maathrayil janmathin porulariyunnu Neeyennum koodeyundaavumennu nin mizhikal paranjille venalin novalilum vaadaatha swapnamaay virinjunilkkamennu paranjillye hridayam pakarnnille | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് നക്ഷത്രം മിന്നിമിനുങ്ങണ അന്തി ചെമ്മാനത്ത് നീന്തണ പൊൻമേഘങ്ങൾക്ക് അതിരില്ലാ മതിലില്ലാ നീയെന്നും കൂടെയുണ്ടാവുമെന്ന് നിൻ മിഴികൾ പറഞ്ഞില്ലേ വേനലിൻ നോവിലും വാടാത്ത സ്വപ്നമായ് വിരിഞ്ഞുനിൽക്കാമെന്നു പറഞ്ഞില്ല്യേ ഹൃദയം പകർന്നില്ലേ നീയെന്നും കൂടെയുണ്ടാവുമെന്ന് നിൻ മിഴികൾ പറഞ്ഞില്ലേ വേനലിൻ നോവിലും വാടാത്ത സ്വപ്നമായ് വിരിഞ്ഞുനിൽക്കാമെന്നു പറഞ്ഞില്ല്യേ ഹൃദയം പകർന്നില്ലേ പെയ്യാൻ വെമ്പുന്ന മേഘവും നീറും മണ്ണിന്റെ ദാഹവും നമ്മളല്ലേ നമ്മളല്ലേ ഇരുകണ്ണീർതുള്ളികൾ ഒന്ന് ചേർന്ന് ആനന്ദ ബിന്ദുവാകും വിസ്മയത്തിൽ കയ്ക്കുന്ന കാലത്തെ മായ്ക്കുമീ മധുരാനുഭൂതിയിൽ ജന്മത്തിൻ പൊരുളറിയുന്നു പാടാൻ വിങ്ങുന്ന മൗനവും മീട്ടാൻ തേങ്ങുന്ന വീണയും നമ്മളല്ലേ നമ്മളല്ലേ ഹൃദയത്തിൻ ചിപ്പിയിൽ നൊന്ത് കാത്ത് കൈവന്ന മുത്ത് തീർക്കും നിർവൃതിയിൽ ജീവന്റെ നാമ്പുകൾ പൂക്കുമീ നിറവാർന്ന മാത്രയിൽ ജന്മത്തിൻ പൊരുളറിയുന്നു നീയെന്നും കൂടെയുണ്ടാവുമെന്ന് നിൻ മിഴികൾ പറഞ്ഞില്ലേ വേനലിൻ നോവിലും വാടാത്ത സ്വപ്നമായ് വിരിഞ്ഞുനിൽക്കാമെന്നു പറഞ്ഞില്ല്യേ ഹൃദയം പകർന്നില്ലേ |
Other Songs in this movie
- Damma Damma
- Singer : Jassie Gift, Gowri Lakshmi, Rafeeq Rahman | Lyrics : Pradeep Babu | Music : Pradeep Babu
- Lal Salam
- Singer : Manoj Chavakkad, Priya SK, Anntreesa Sijo | Lyrics : Francis Jijo | Music : Bimal Pankaj
- Enthinaa Ee Vazhi Vanne
- Singer : Sannidhanandan | Lyrics : Pradeep Babu, Francis Jijo | Music : Pradeep Babu, Bimal Pankaj