Bow Bow ...
Movie | Anugrahithan Antony (2021) |
Movie Director | Prince Joy |
Lyrics | Manu Manjith |
Music | Arun Muraleedharan |
Singers | Kaushik, Anannya Nair |
Lyrics
Lyrics submitted by: Sandhya Prakash Chaanchakkam chaayumbol nenchoram konchaamo kunnolam kinnaaram chollaamo paalootti tharaattaam vaalaatti cheraamo anneram chinkaaram koodaallo ninne pothinjidaam thoomanju thookeedave neeyen choodekidaam raavin nilaavilaay bow bow bow bow bow bow bow bow bow bow bow bow bow bow bow bow Ennum snehathode kaimaadi vilikkumbol munnil vannethunnu vaikaathe kankal adachaalum ulaale urangaathe kaaval nilkkunnennum thannaale ninnodoppamennum kurumbinaay koodum thedaam payye payye oro kusrithikal panitheedaam bow bow bow bow bow bow bow bow bow bow bow bow bow bow bow bow Alayumee vazhikalil choodunnorirulilum chuvadukalidariyaal kai kai thammil korthu nammal poruthi jayicheedum padavukal kayaruvaan alayumee vazhikalil choodunnorirulilum chuvadukalidariyaal kai kai thammil korthu nammal poruthi jayicheedum padavukal kayaruvaan Va va en vaave va va va va va koode nee vaave va va va va Va va en vaave va va va va va koode nee vaave va va va va | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ചാഞ്ചക്കം ചായുമ്പോൾ നെഞ്ചോരം കൊഞ്ചാമോ കുന്നോളം കിന്നാരം ചൊല്ലാമോ പാലൂട്ടി താരാട്ടാം വാലാട്ടി ചേരാമോ അന്നേരം ചിങ്കാരം കൂടാല്ലോ നിന്നേ പൊതിഞ്ഞിടാം തൂമഞ്ഞു തൂകീടവേ നീയെൻ ചൂടേകിടാം രാവിൻ നിലാവിലായ് ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ എന്നും സ്നേഹത്തോടെ കൈമാടി വിളിക്കുമ്പോൾ മുന്നിൽ വന്നെത്തുന്നു വൈകാത കൺകൾ അടച്ചാലും ഉള്ളാലെ ഉറങ്ങാതെ കാവൽ നിൽക്കുന്നെന്നും തന്നാലേ നിന്നോടൊപ്പമെന്നും കുറുമ്പിനായ് കൂടും തേടാം പയ്യേ പയ്യേ ഓരോ കുസൃതികൾ പണിതീടാം ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ അലയുമീ വഴികളിൽ ചൂടുന്നോരിരുളിലും ചുവടുകളിടറിയാൽ കൈ കൈ തമ്മിൽ കോർത്തു നമ്മൾ പൊരുതി ജയിച്ചീടും പടവുകൾ കയറുവാൻ അലയുമീ വഴികളിൽ ചൂടുന്നോരിരുളിലും ചുവടുകളിടറിയാൽ കൈ കൈ തമ്മിൽ കോർത്തു നമ്മൾ പൊരുതി ജയിച്ചീടും പടവുകൾ കയറുവാൻ വാ വാ എൻ വാവേ വാ വാ വാ വാ വാ കൂടെ നീ വാവേ വാ വാ വാ വാ വാ വാ എൻ വാവേ വാ വാ വാ വാ വാ കൂടെ നീ വാവേ വാ വാ വാ വാ |
Other Songs in this movie
- Kamini
- Singer : KS Harishankar | Lyrics : Manu Manjith | Music : Arun Muraleedharan
- Marakkan
- Singer : Gopakumar | Lyrics : Manu Manjith | Music : Arun Muraleedharan
- Ee Nadhi
- Singer : Anne Amie Vazhappilly, Adheef Muhammed | Lyrics : Manu Manjith | Music : Arun Muraleedharan
- Mayangumee
- Singer : Arun Muraleedharan | Lyrics : Unni Karthikeyan | Music : Arun Muraleedharan
- Neeye
- Singer : Vineeth Sreenivasan, Haritha Balakrishnan | Lyrics : Manu Manjith | Music : Arun Muraleedharan