View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എല്ലാമിനി നീയേ ...

ചിത്രംഉറിയടി (2020)
ചലച്ചിത്ര സംവിധാനംജോണ്‍ വര്‍ഗ്ഗീസ്
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംഇഷാൻ ദേവ്
ആലാപനംശ്രീലക്ഷ്മി നാരായണൻ

വരികള്‍

Lyrics submitted by: Sandhya Prakash

Hey kalyaanam seemantham aanandham soubhaagyam
kaivallya kalyaana vybhogame
Hey kalyaanam seemantham aanandham soubhaagyam
kaivallya kalyaana vybhogame

Ellaamini neeye en jeevitham neele sindhoora thaarame
ennaalilum koode koodaan vannathalle chindhoora rekha pol
mandhaara mekhame nin moham thoovumo kallola thaalamaam
kaivallyam neettumo anuraagame en paathi jeevane
aa...........................

Ellaamini neeye en jeevitham neele sindhoora thaarame
ennaalilum koode koodaan vannathalle chindhoora rekha pol

Hey kalyaanam seemantham aanandham soubhaagyam
kaivallya kalyaana vybhogame
Hey kalyaanam seemantham aanandham soubhaagyam
kaivallya kalyaana vybhogame
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഹേയ് കല്യാണം സീമന്തം ആനന്ദം സൗഭാഗ്യം
കൈവല്യ കല്യാണ വൈഭോഗമേ
ഹേയ് കല്യാണം സീമന്തം ആനന്ദം സൗഭാഗ്യം
കൈവല്യ കല്യാണ വൈഭോഗമേ

എല്ലാമിനി നീയേ എൻ ജീവിതം നീളേ സിന്ദൂര താരമേ
എന്നാളിലും കൂടേ കൂടാൻ വന്നതല്ലേ ചിന്ദൂര രേഖ പോൽ
മന്ദാര മേഘമേ നിൻ മോഹം തൂവുമോ കല്ലോല താലമാം
കൈവല്യം നീട്ടുമോ അനുരാഗമേ എൻ പാതി ജീവനേ
ആ .............

എല്ലാമിനി നീയേ എൻ ജീവിതം നീളേ സിന്ദൂര താരമേ
എന്നാളിലും കൂടേ കൂടാൻ വന്നതല്ലേ ചിന്ദൂര രേഖ പോൽ

ഹേയ് കല്യാണം സീമന്തം ആനന്ദം സൗഭാഗ്യം
കൈവല്യ കല്യാണ വൈഭോഗമേ
ഹേയ് കല്യാണം സീമന്തം ആനന്ദം സൗഭാഗ്യം
കൈവല്യ കല്യാണ വൈഭോഗമേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തുമ്പപ്പൂ ചോട്ടിൽ
ആലാപനം : അഖില ആനന്ദ്, സുചിത് സുരേശൻ, ഇഷാൻ ദേവ്   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ഇഷാൻ ദേവ്
പരക്കട്ടെ വെളിച്ചമെങ്ങും
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, വൈക്കം വിജയലക്ഷ്മി   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ഇഷാൻ ദേവ്
ഓലക്കാല് ശീലക്കാല്
ആലാപനം : ഫെജോ , റോക്ക് സോമൻ   |   രചന : അനില്‍ പനച്ചൂരാന്‍, ഫെജോ   |   സംഗീതം : ഇഷാൻ ദേവ്
കാണുവാൻ കൊതിച്ച
ആലാപനം : ഇഷാൻ ദേവ്   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ഇഷാൻ ദേവ്
ജയതേ ജയതേ
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, വൈക്കം വിജയലക്ഷ്മി   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ഇഷാൻ ദേവ്