Olakkaalu Seelakkaalu ...
Movie | Urriyadi (2020) |
Movie Director | John Varghese |
Lyrics | Anil Panachooran, Fejo |
Music | Ishaan Dev |
Singers | Fejo, Rock Soman |
Lyrics
Lyrics submitted by: Sandhya Prakash Ole ole cheele cheele olakkaalu cheelekkaalu ole ole cheele cheele olakkaalu cheelekaalu Naadodumbo naadodumbo naayekkondu rottee koode odum njangal odeloraal veenaaloppam veezhaan njangal thayyaaraane thiruthana police kudukkana police keduthikal vannaal udanadi police thiruthana police kudukkana police keduthikal kandaal udanadi police naadurangaan kaaval nilkkum police ethire vannaal poruthi nilkkum police Ole ole cheele cheele olakkaalu cheelekkaalu ole ole cheele cheele olakkaalu cheelekaalu Hey kannottam ettillengil athinu paraathi aaro kannadachu kaanichaalum athinum paraathi Hey kannottam ettillengil athinu paraathi aaro kannadachu kaanichaalum athinum paraathi satyam thedi chodyam cheythaal athinu paraathi pinne sarkkaarengaan maaripoyaal avasaravaadi Ole ole cheele cheele olakkaalu cheelekkaalu ole ole cheele cheele olakkaalu cheelekaalu kaakkikkum undu ullilundu nooru paraathi pinne kaakkikondu pedichonum undu paraathi neram ketta nerathellaam kalaaparipaadi kaanaanaarum illaanjaalum naadinu vendi ഓലെ ഓലെ ചീലെ ചീലെ ഓലക്കാല് ചീലേക്കാല് ഓലെ ഓലെ ചീലെ ചീലെ ഓലക്കാല് ചീലേക്കാല് | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഓലെ ഓലെ ചീലെ ചീലെ ഓലക്കാല് ചീലേക്കാല് ഓലെ ഓലെ ചീലെ ചീലെ ഓലക്കാല് ചീലേക്കാല് നാടോടുമ്പോ നാടോടുമ്പോ നായെക്കൊണ്ടു റോട്ടീ കൂടേ ഓടും ഞങ്ങൾ ഓടേലൊരാൾ വീണാലൊപ്പം വീഴാൻ ഞങ്ങൾ തയ്യാറാണേ തിരുത്തണ പോലീസ് കുടുക്കണ പോലീസ് കെടുതികൾ വന്നാൽ ഉടനടി പോലീസ് തിരുത്തണ പോലീസ് കുടുക്കണ പോലീസ് കെടുതികൾ കണ്ടാൽ ഉടനടി പോലീസ് നാടുറങ്ങാൻ കാവൽ നിൽക്കും പോലീസ് എതിരേ വന്നാൽ പൊരുതി നിൽക്കും പോലീസ് ഓലെ ഓലെ ചീലെ ചീലെ ഓലക്കാല് ചീലേക്കാല് ഓലെ ഓലെ ചീലെ ചീലെ ഓലക്കാല് ചീലേക്കാല് ഹേയ് കണ്ണോട്ടം ഏറ്റില്ലെങ്കിൽ അതിനു പരാതി ആരോ കണ്ണടിച്ചു കാണിച്ചാലും അതിനും പരാതി ഹേയ് കണ്ണോട്ടം ഏറ്റില്ലെങ്കിൽ അതിനു പരാതി ആരോ കണ്ണടിച്ചു കാണിച്ചാലും അതിനും പരാതി സത്യം തേടി ചോദ്യം ചെയ്‌താൽ അതിന് പരാതി പിന്നെ സർക്കാരെങ്ങാൻ മാറിപോയാൽ അവസരവാദി ഓലെ ഓലെ ചീലെ ചീലെ ഓലക്കാല് ചീലേക്കാല് ഓലെ ഓലെ ചീലെ ചീലെ ഓലക്കാല് ചീലേക്കാല് കാക്കിക്കും ഉണ്ട് ഉള്ളിലുണ്ട് നൂറു പരാതി പിന്നേ കാക്കിക്കൊണ്ടു പേടിച്ചോനും ഉണ്ട് പരാതി നേരം കെട്ട നേരത്തെല്ലാം കലാപരിപാടി കാണാനാരും ഇല്ലാഞ്ഞാലും നാടിനു വേണ്ടി ഓലെ ഓലെ ചീലെ ചീലെ ഓലക്കാല് ചീലേക്കാല് ഓലെ ഓലെ ചീലെ ചീലെ ഓലക്കാല് ചീലേക്കാല് |
Other Songs in this movie
- Thumbappoo Chottil
- Singer : Akhila Anand, Suchith Suresan, Ishaan Dev | Lyrics : Anil Panachooran | Music : Ishaan Dev
- Parakkate Velichamengum
- Singer : Jassie Gift, Vaikkom Vijayalakshmi | Lyrics : Anil Panachooran | Music : Ishaan Dev
- Ellamini Neeye
- Singer : Sreelakshmi Narayanan | Lyrics : Anil Panachooran | Music : Ishaan Dev
- Kanuvan Kothicha
- Singer : Ishaan Dev | Lyrics : Anil Panachooran | Music : Ishaan Dev
- Jayathe Jayathe
- Singer : Jassie Gift, Vaikkom Vijayalakshmi | Lyrics : Anil Panachooran | Music : Ishaan Dev