View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓലക്കാല് ശീലക്കാല് ...

ചിത്രംഉറിയടി (2020)
ചലച്ചിത്ര സംവിധാനംജോണ്‍ വര്‍ഗ്ഗീസ്
ഗാനരചനഅനില്‍ പനച്ചൂരാന്‍, ഫെജോ
സംഗീതംഇഷാൻ ദേവ്
ആലാപനംഫെജോ , റോക്ക് സോമൻ

വരികള്‍

Lyrics submitted by: Sandhya Prakash

Ole ole cheele cheele
olakkaalu cheelekkaalu
ole ole cheele cheele
olakkaalu cheelekaalu

Naadodumbo naadodumbo
naayekkondu rottee koode odum njangal
odeloraal veenaaloppam
veezhaan njangal thayyaaraane
thiruthana police kudukkana police
keduthikal vannaal udanadi police
thiruthana police kudukkana police
keduthikal kandaal udanadi police
naadurangaan kaaval nilkkum police
ethire vannaal poruthi nilkkum police

Ole ole cheele cheele
olakkaalu cheelekkaalu
ole ole cheele cheele
olakkaalu cheelekaalu

Hey kannottam ettillengil athinu paraathi
aaro kannadachu kaanichaalum athinum paraathi
Hey kannottam ettillengil athinu paraathi
aaro kannadachu kaanichaalum athinum paraathi
satyam thedi chodyam cheythaal athinu paraathi
pinne sarkkaarengaan maaripoyaal avasaravaadi

Ole ole cheele cheele
olakkaalu cheelekkaalu
ole ole cheele cheele
olakkaalu cheelekaalu

kaakkikkum undu ullilundu nooru paraathi
pinne kaakkikondu pedichonum undu paraathi
neram ketta nerathellaam kalaaparipaadi
kaanaanaarum illaanjaalum naadinu vendi

ഓലെ ഓലെ ചീലെ ചീലെ
ഓലക്കാല് ചീലേക്കാല്
ഓലെ ഓലെ ചീലെ ചീലെ
ഓലക്കാല് ചീലേക്കാല്
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഓലെ ഓലെ ചീലെ ചീലെ
ഓലക്കാല് ചീലേക്കാല്
ഓലെ ഓലെ ചീലെ ചീലെ
ഓലക്കാല് ചീലേക്കാല്

നാടോടുമ്പോ നാടോടുമ്പോ
നായെക്കൊണ്ടു റോട്ടീ കൂടേ ഓടും ഞങ്ങൾ
ഓടേലൊരാൾ വീണാലൊപ്പം
വീഴാൻ ഞങ്ങൾ തയ്യാറാണേ
തിരുത്തണ പോലീസ് കുടുക്കണ പോലീസ്
കെടുതികൾ വന്നാൽ ഉടനടി പോലീസ്
തിരുത്തണ പോലീസ് കുടുക്കണ പോലീസ്
കെടുതികൾ കണ്ടാൽ ഉടനടി പോലീസ്
നാടുറങ്ങാൻ കാവൽ നിൽക്കും പോലീസ്
എതിരേ വന്നാൽ പൊരുതി നിൽക്കും പോലീസ്

ഓലെ ഓലെ ചീലെ ചീലെ
ഓലക്കാല് ചീലേക്കാല്
ഓലെ ഓലെ ചീലെ ചീലെ
ഓലക്കാല് ചീലേക്കാല്

ഹേയ് കണ്ണോട്ടം ഏറ്റില്ലെങ്കിൽ അതിനു പരാതി
ആരോ കണ്ണടിച്ചു കാണിച്ചാലും അതിനും പരാതി
ഹേയ് കണ്ണോട്ടം ഏറ്റില്ലെങ്കിൽ അതിനു പരാതി
ആരോ കണ്ണടിച്ചു കാണിച്ചാലും അതിനും പരാതി
സത്യം തേടി ചോദ്യം ചെയ്‌താൽ അതിന് പരാതി
പിന്നെ സർക്കാരെങ്ങാൻ മാറിപോയാൽ അവസരവാദി

ഓലെ ഓലെ ചീലെ ചീലെ
ഓലക്കാല് ചീലേക്കാല്
ഓലെ ഓലെ ചീലെ ചീലെ
ഓലക്കാല് ചീലേക്കാല്

കാക്കിക്കും ഉണ്ട് ഉള്ളിലുണ്ട് നൂറു പരാതി
പിന്നേ കാക്കിക്കൊണ്ടു പേടിച്ചോനും ഉണ്ട് പരാതി
നേരം കെട്ട നേരത്തെല്ലാം കലാപരിപാടി
കാണാനാരും ഇല്ലാഞ്ഞാലും നാടിനു വേണ്ടി

ഓലെ ഓലെ ചീലെ ചീലെ
ഓലക്കാല് ചീലേക്കാല്
ഓലെ ഓലെ ചീലെ ചീലെ
ഓലക്കാല് ചീലേക്കാല്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തുമ്പപ്പൂ ചോട്ടിൽ
ആലാപനം : അഖില ആനന്ദ്, സുചിത് സുരേശൻ, ഇഷാൻ ദേവ്   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ഇഷാൻ ദേവ്
പരക്കട്ടെ വെളിച്ചമെങ്ങും
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, വൈക്കം വിജയലക്ഷ്മി   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ഇഷാൻ ദേവ്
എല്ലാമിനി നീയേ
ആലാപനം : ശ്രീലക്ഷ്മി നാരായണൻ   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ഇഷാൻ ദേവ്
കാണുവാൻ കൊതിച്ച
ആലാപനം : ഇഷാൻ ദേവ്   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ഇഷാൻ ദേവ്
ജയതേ ജയതേ
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, വൈക്കം വിജയലക്ഷ്മി   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ഇഷാൻ ദേവ്