View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാണിക്യ കിളിയെ ...

ചിത്രംഷൈലോക്ക് (2020)
ചലച്ചിത്ര സംവിധാനംഅജയ് വാസുദേവ്
ഗാനരചനബി കെ ഹരിനാരായണന്‍, രാജ് കിരൺ
സംഗീതംഗോപി സുന്ദര്‍
ആലാപനംദിവ്യ എസ് മേനോന്‍, സച്ചിൻ രാജ്, ക്രിസ്റ്റകല, ആൽവിൻ എബി ജോർജ്

വരികള്‍

Lyrics submitted by: Sandhya Prakash

Maanikya kiliye maraahatha kuyile
kookunkal poovaay nee jodi puraakkal
inaheenathe
maangallya poonaa manamahal daanaa
mangalam kaanaa vaazhka vaazhka
vaanavaazhthukale
vennilavum nakshathira koottangalumaay
swanthangalum bhandhangalum peruhanu me
kalyaana melam kaattarodu isaikkiruthe
meenaakhiyamma than kalyaanavibhogame
kalyaanamanthram kandangaluruvidunne
kaamaakshiyamma than nerod manam chorinjidunnithaa

Maanikya kiliye maraahatha kuyile
kookunkal poovaay nee jodi puraakkal
inaheenathe

Saagarangalaakum ninte mizhikkonile
neela neela raagam penne eduthotte njaan
kannalane en janmavum ho en vaazhkayum
un swanthame oh
aakhoshakkaalm pathiye aavolam vannu pathiye
aaveshatholam akame aaraarum kaanaathunare
aakaashatholam uyare thorayezhumivide
vannekamanmodu thirumana thuyilunarthu

Maanikya kiliye maraahatha kuyile
kookunkal poovaay nee jodi puraakkal
inaheenathe

Vennilavum nakshathira koottangalumaay
swanthangalum bhandhangalum peruhanu me
kalyaana melam kaattarodu isaikkiruthe
meenaakhiyamma than kalyaanavibhogame
kalyaanamanthram kandangaluruvidunne
kaamaakshiyamma than nerod manam chorinjidunnithaa
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മാണിക്യ കിളിയേ മറാഹത കുയിലേ
കൂകുങ്കൾ പൂവായ് നീ ജോഡി പുരാക്കൾ
ഇനഹീനതെ
മംഗല്യ പൂനാ മനമഹൽ ടാനാ
മംഗളം കാണാ വാഴ്ക വാഴ്ക
വനവാഴ്‌ത്തുകളെ
വെണ്ണിലവും നക്ഷത്തിര കൂട്ടങ്ങളുമായ്
സ്വന്തങ്ങളും ബന്ധങ്ങളും പെരുഹണ് മേ
കല്യാണ മേളം കാറ്ററോട് ഇസൈക്കിറുതേ
മീനാക്ഷിയമ്മൻ കല്യാണവൈഭോഗമേ
കല്യാണമന്ത്രം കണ്ഠങ്ങരുവിടുന്നേ
കാമാക്ഷിയമ്മൻ നേരോട് മനം ചൊരിഞ്ഞിടുന്നിതാ

മാണിക്യ കിളിയേ മറാഹത കുയിലേ
കൂകുങ്കൾ പൂവായ് നീ ജോഡി പുരാക്കൾ
ഇനഹീനതെ

സാഗരങ്ങളാകും നിന്റെ മിഴിക്കോണിലേ
നീലനീല രാഗം പെണ്ണേ എടുത്തോട്ടേ ഞാൻ
കണ്ണാളനേ എൻ ജൻമവും ഹോ എൻ വാഴ്‌കയും
ഉൻ സ്വന്തമേ ഓ
ആഘോഷക്കാലം പതിയേ ആവോളം വന്നു പതിയേ
ആവേശത്തോളം അകമേ ആരാരും കാണാതുണരേ
ആകാശത്തോളം ഉയരേ തൊറയേഴുമിവിടെ
വന്നേകമനമൊട് തിരുമണ തുയിലുണർത്ത്

മാണിക്യ കിളിയേ മറാഹത കുയിലേ
കൂകുങ്കൾ പൂവായ് ജോഡി പുരാക്കൾ
ഇനഹീനതെ

വെണ്ണിലവും നക്ഷത്തിര കൂട്ടങ്ങളുമായ്
സ്വന്തങ്ങളും ബന്ധങ്ങളും പെരുഹണ് മേ
കല്യാണ മേളം കാറ്ററോട് ഇസൈക്കിറുതേ
മീനാക്ഷിയമ്മൻ കല്യാണവൈഭോഗമേ
കല്യാണമന്ത്രം കണ്ഠങ്ങരുവിടുന്നേ
കാമാക്ഷിയമ്മൻ നേരോട് മനം ചൊരിഞ്ഞിടുന്നിതാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണേ കണ്ണേ
ആലാപനം : നാരായണി, നന്ദ ജെ ദേവൻ, ശ്വേത അശോക്   |   രചന : വിവേക   |   സംഗീതം : ഗോപി സുന്ദര്‍
ആരായി പിറക്കവേ
ആലാപനം : കേശവ് വിനോദ്, ദീപിക   |   രചന : രാജ് കിരൺ   |   സംഗീതം : ഗോപി സുന്ദര്‍
ഏക്താ ബോസ് (പ്രോമോ സോങ്)
ആലാപനം : ഉണ്ണി മുകുന്ദന്‍   |   രചന : ലിങ്ക്സ് എബ്രഹാം   |   സംഗീതം : പ്രകാശ് അലക്സ്