Theppu ...
Movie | Vavvalum Perakkayum (2020) |
Movie Director | Mano G |
Lyrics | Salvin Varghese |
Music | Nmakaje Music Band |
Singers | Jithin, Abhijith, Nishil Vino |
Lyrics
Lyrics submitted by: Sandhya Prakash Theppu kittumbo thengunnille theppu kitteettu thenganundu thengi thengi njan karayumbo thaangaan ningalille pareda thengi thengi njaan karayumbo thaangaay ningalille aazhathilolu pathinjangu poyi ente manassil niranjangu poyi ethra karanjittum ethra kudichittum maattaan pattunnillaa avale maaykkaan pattunnillaa onnadichittum theeranille randadichittum maaranille sankadathira manassilangane aarthirambanunde neraane theppu kittumbo ethoraaninum ee theekkanalaa Beer adichittum maarunnille small adichittum theeranille vattapparambile shappee nammakku kalladichu nokkaam immade thomaa chettante kappem meenum koottiyadikkaadaa theerillaa theerilaa kathana novu kaalangalothiyothiri neengendathundu Thengi thengi njan karayumbo thaangaan ninga venam thaangaan ningalille novu marakkaanum koode ninga venam ee chiri maayaathe nikkudi mole ennelumoruvattam kaanudi ninne nashtappeduthithu thettaayi poyennu orthu vithumbumedi nee orthittu mongumedi nee orthittu mongumedi nee orthittu mongumedi | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് തേപ്പ് കിട്ടുമ്പോ തേങ്ങുന്നില്ലേ തേപ്പ് കിട്ടീട്ട് തേങ്ങണുണ്ട് തേങ്ങി തേങ്ങി ഞാൻ കരയുമ്പോ താങ്ങാൻ നിങ്ങളില്ലേ പറെടാ തേങ്ങി തേങ്ങി ഞാൻ കരയുമ്പോ താങ്ങായ് നിങ്ങളില്ലേ ആഴത്തിലോള് പതിഞ്ഞങ്ങു പോയി എന്റെ മനസ്സിൽ നിറഞ്ഞങ്ങു പോയി എത്ര കരഞ്ഞിട്ടും എത്ര കുടിച്ചിട്ടും മാറ്റാൻ പറ്റുന്നില്ലാ അവളേ മായ്ക്കാൻ പറ്റുന്നില്ലാ ഒന്നടിച്ചിട്ടും തീരണില്ലേ രണ്ടടിച്ചിട്ടും മാറണില്ലേ സങ്കടത്തിര മനസ്സിലങ്ങനെ ആർത്തിരമ്പണുണ്ടെ നേരാണേ തേപ്പു കിട്ടുമ്പോ ഏതൊരാണിനും ഈ തീക്കനനലാ ബിയർ അടിച്ചിട്ടും മാറുന്നില്ലേ സ്മാൾ അടിച്ചിട്ടും തീരണില്ലേ വട്ടപ്പറമ്പിലേ ഷാപ്പീ നമ്മക്ക് കള്ളടിച്ചു നോക്കാം ഇമ്മടെ തോമാ ചേട്ടന്റെ കപ്പേം മീനും കൂട്ടിയടിക്കാടാ തീരില്ലാ തീരില്ലാ കത്തണ നോവ് കാലങ്ങളൊത്തിരിയൊത്തിരി നീങ്ങേണ്ടതുണ്ട് തേങ്ങി തേങ്ങി ഞാൻ കരയുമ്പോ താങ്ങാൻ നിങ്ങ വേണം താങ്ങാൻ നിങ്ങളില്ലേ നോവ് മറക്കാനും കൂടേ നിങ്ങ വേണം ഈ ചിരി മായാതെ നിക്കൂടി മോളേ എന്നേലുമൊരുവട്ടം കാണുടി നിന്നെ നഷ്ടപ്പെടുത്തിത് തെറ്റായി പോയെന്നു ഓർത്തു വിതുമ്പുമെടി നീ ഓർത്തിട്ടു മോങ്ങുമെടി നീ ഓർത്തിട്ടു മോങ്ങുമെടി നീ ഓർത്തിട്ടു മോങ്ങുമെടി |
Other Songs in this movie
- Nila Ozhuki
- Singer : Sreenanda, Ajmal Mohammed | Lyrics : Dr Rajesh | Music : Jubair Muhammed
- Aarodum Parayathe
- Singer : Jubair Muhammed | Lyrics : Dr Rajesh | Music : Jubair Muhammed
- Vavvalum Perakkayum
- Singer : Jithin | Lyrics : Nmakaje Music Band | Music : Nmakaje Music Band